"സഹായം:വിക്കിപീഡിയയിലെ എഴുത്തുപകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Since universal language selector is not enabled by default, https://bugzilla.wikimedia.org/show_bug.cgi?id=60329 it needs to be mentioned that this needs to be ticked.
വരി 99:
 
:ഇടയിട്ടു ക്രമീകരിച്ച വരി
 
==എഴുത്തുപകരണം ഏർപ്പെടുത്തുന്ന രീതി==
[[പ്രത്യേകം:ക്രമീകരണങ്ങൾ|ക്രമീകരണങ്ങളിൽ]], "യൂണിവേഴ്സൽ ലാങ്വേജ് സെലക്റ്റർ സജ്ജമാക്കുക" എന്ന ഐച്ഛികം തെരെഞ്ഞെടുക്കുക. അതിനുശേഷം ഏതു ടെക്സ്റ്റ് ബോക്സിലും ഒരു കീബോർഡ് ചിഹ്നം കാണാവുന്നതാണ്
 
==എഴുത്തുപകരണം നിർജ്ജീവമാക്കാൻ==
ലോകത്തെല്ലായിടത്തുമുള്ള മലയാളം വിക്കിപ്രവർത്തകർക്കും എല്ലായിപ്പൊഴും വിക്കിപീഡിയയിൽ മലയാളം ടൈപ്പിങ്ങ് സാധ്യമാക്കാനാണ് ഇത്തരത്തിൽ എഴുത്തുപകരണം സന്നിവേശിപ്പിച്ചിരിക്കുന്നത്. എങ്കിലും ഉപയോക്താക്കളിൽ ചിലർ മലയാളം ടൈപ്പ് ചെയ്യാൻ വിക്കിപീഡിയയിലെ എഴുത്തുപകരണം ഉപയോഗിക്കുന്നുണ്ടാകില്ല, വിൻഡോസ്, ലിനക്സ് സിസ്റ്റങ്ങളിൽ സ്വതേയുള്ള ടൈപ്പ് ഉപകരണങ്ങൾ, കീമാൻ, കീമാജിക്ക് തുടങ്ങിയ ഉപകരണങ്ങൾ എന്നിവയെ അതിനുവേണ്ടി അത്തരക്കാർ ഉപയോഗപ്പെടുത്തുന്നുണ്ടാകാം. അങ്ങനെയുള്ളവർ വിക്കിപീഡിയയിലെ എഴുത്തുപകരണം ഉപയോഗിക്കില്ല അല്ലെങ്കിൽ ആവശ്യമില്ല എന്നു ചിന്തിക്കുകയും എഴുത്തുപകരണം വരുന്നത് ഇഷ്ടപ്പെടുകയും ചെയ്യുന്നില്ലെങ്കിൽ സ്വന്തം ക്രമീകരണങ്ങളിൽ പോയി എഴുത്തുപകരണത്തെ നിർജ്ജീവമാക്കാൻ സാധിക്കുന്നതാണ്. അതിനായി താളിന്റെ ഇടതുവശത്തുള്ള ഭാഷകൾ കാണിക്കുന്നിടത്തുള്ള പൽചക്രം പോലുള്ള ചിഹ്നത്തിൽ ക്ലിക്കു ചെയ്തു് എഴുത്തുപകരണങ്ങളുടെ ടാബിൽ എഴുത്തുപകരണം പ്രവർത്തനരഹിതമാക്കുക എന്ന പച്ച ബട്ടണിൽ ക്ലിക്കു ചെയ്യുക. എപ്പോഴെങ്കിലും വീണ്ടും ഉപയോഗിക്കണമെങ്കിൽ ഈ ടാബു തന്നെയെടുത്തു് എഴുത്തുപകരണം പ്രവർത്തനസജ്ജമാക്കുക എന്ന പച്ച ബട്ടണിൽ ക്ലിക്കു ചെയ്യുക.