"സഹസ്രാനനരാക്ഷസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[അഗസ്ത്യമഹർഷി]] രചിച്ച അഗസ്ത്യരാമായണത്തിൽ പരാമർശിക്കപ്പെടുന്ന ആയിരം തലകളുള്ള ഒരു രാക്ഷസനാണ്[[രാക്ഷസ]]നാണ് സഹസ്രാനനരാക്ഷസൻ.രാവണവധം കഴിഞ്ഞ് തിരികെയെത്തിയ ശേഷം അയോധ്യയിൽ[[അയോധ്യ]]യിൽ മഹർഷിമാരുടെ സമീപംവച്ച് സീതാദേവി[[സീതാ]]ദേവി രാവണസഹോദരനും[[രാവണ]]സഹോദരനും [[പുഷ്കരദ്വീപിൽ]] വസിക്കുന്നവനും ആയിരം തലകളുള്ളവനുമായ സഹസ്രാനനരാക്ഷസനെപറ്റി ശ്രീരാമനെ അറിയിയിച്ചു.തുടർന്ന് സീതാദേവിയോടും സൈന്യത്തോടുമൊപ്പം പുഷ്കരദ്വീപിലെത്തിയ [[ശ്രീരാമൻ]] സഹസ്രാനനരാക്ഷസനുമായ് ഏറ്റുമുട്ടി.എന്നാൽ യുദ്ധത്തിൽ പരാജയപ്പെട്ട് ശ്രീരാമൻ മോഹാലസ്യപ്പെട്ട് വീണു.തുടർന്ന് സീതാദേവി ഭദ്രകാളീരൂപം[[ഭദ്രകാളീ]]രൂപം പൂണ്ട് സഹസ്രാനനരാക്ഷസനെ വധിച്ചതായി അഗസ്ത്യരാമായണം ഉത്തരകാണ്ഡത്തിൽ പരാമർശീക്കുന്നു.
 
===അവലംബം===
"https://ml.wikipedia.org/wiki/സഹസ്രാനനരാക്ഷസൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്