"തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Mayapiran Temple}}
ആലപ്പുഴ ജില്ലയിൽ ചെങ്ങാന്നൂരിൽ ഉള്ള പ്രസിദ്ധക്ഷേത്രം<ref>http://www.janmabhumidaily.com/jnb/News/70347</ref>
'''തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രം''' ഭാരതത്തിലെ 108 വൈഷ്ണവ ക്ഷേത്രങ്ങിൾ പ്രധാനപ്പെട്ടതും പഞ്ചപാണ്ഡവ ക്ഷേത്രമെന്ന നിലയിൽ അറിയപ്പെടുന്നതുമായ പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ്. ചെങ്ങന്നൂർ മുനിസിപ്പൽ അതിർത്തിയിലാണ് ഈ ക്ഷേത്രം <ref>http://www.janmabhumidaily.com/jnb/News/70347</ref> പണ്ട് വഞ്ഞിപ്പുഴ മഠം വകയായിരുന്ന്ത്രെ ഈ ക്ഷേത്രം.വലതുവശത്തെ കുളം "ശംഖതീർത്ഥം" എന്ന പേരിൽ അറിയുന്നു.
 
==ഐതിഹ്യം==
അജ്ഞാത വാസകാലത്ത് പഞ്ച[[പാണ്ഡവർ]] ചെങ്ങന്നൂരിനടുത്തുള്ള പാണ്ഡവൻ പാറ എന്ന കുന്നിൽ താമസിച്ചെന്നും അവിടെ നിന്നും ഓരോരുത്തരും അടുത്തുള്ള ഓരോ ക്ഷേത്രങ്ങളിൽ ആരാധന നടത്തിയെന്നുമാണ് ഐതിഹ്യം. അതിൽ [[യുധിഷ്ഠിരൻ]] പ്രതിഷ്ഠിച്ച ക്ഷേത്രമാണ് തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രം. [[ഭീമൻ]] [[തൃപ്പുലിയൂർ മഹാവിഷ്ണുക്ഷേത്രം|തൃപ്പുലിയൂരും]][[അർജ്ജുനൻ]] [[ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രം|തിരുവാറന്മുളയിലും]] [[നകുലൻ]] തിരുവൻ‌വണ്ടൂരും [[സഹദേവൻ]] [[തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം|തൃക്കൊടിത്താനത്തുമായിരുന്നു]] ആരാധനകൾ നടത്തിയത് എന്നു വിശ്വസിക്കപ്പെടുന്നു. കൂടാതെ മുതുകുളത്തിനടുത്തുള്ള [[പാണ്ഡവർകാവ്]] എന്ന ക്ഷേത്രത്തിൽ കുന്തിയും ആരാധന നടത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഒരു ദിവസം തന്നെ ഈ ആറു ക്ഷേത്രങ്ങളിലും ദർശനം നടത്തുന്നത് ഭക്തജനങ്ങൾ പുണ്യമായി കരുതുന്നു.
==ഉത്സവം==
മീനമാസത്തിലാണ് തൃച്ചിറ്റാറ്റ് ഉത്സവം. അത്തത്തിനു കൊടിയേറി പത്ത് ദിവസത്തെ ഉത്സവം.
 
 
 
 
 
==അവലംബം==
 
[[വർഗ്ഗം: ദിവ്യദേശങ്ങൾ]]
[[വർഗ്ഗം: ആലപ്പുഴ ജില്ലയിലെ ക്ഷേത്രങ്ങൾ]]
[[വർഗ്ഗം: കേരളത്തിലെ മഹാവിഷ്ണുക്ഷേത്രങ്ങൾ]]
<references/>