"കുരിശുയുദ്ധങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
[[ജറുസലേം]] ക്രൈസ്തവരോട് മുസ്്‌ലിംങ്ങൾ വളരെ ക്രൂരമായിട്ടാണ് പെരുമാറുന്നതെന്നതെന്ന വാർത്ത ഫാദർ പീറ്റർ ദ ഹെർമിറ്റ് അന്നത്തെ പോപ്പ് ആയ അർബൺ രണ്ടാമനെ അറിയിക്കുകയായിരുന്നു.തുടർന്ന് പോപ്പ് അർബൺ രണ്ടാമന്റെ അഭ്യർത്ഥന പ്രകാരം ജറുസലേം പിടിച്ചെടുക്കാൻ അലക്‌സിയൻ ചക്രവർത്തി യുദ്ധത്തിനിറങ്ങുകയായിരുന്നു.സെൽജുക്ക് ഭരണാധികാരിയായ ഖുനിയ ആയിരുന്നു അന്നത്തെ തുർക്കി ഭരണാധികാരി.ഈ യുദ്ധത്തിൽ ഖുനിയയുടെ സൈന്യത്തെ പരാജയപ്പെടുത്തി.ക്രിസ്ത്യാനികൾ വിജയിച്ച ഒരേയൊരു യുദ്ധമായിരുന്നു ഇത്‌.
==രണ്ടാം കുരിശ് യുദ്ധം(1147-1149)==
ഒന്നാം കുരിശ് യുദ്ധത്തിൽ ക്രിസ്ത്യാനികളാണ് വിജയിച്ചതെങ്കിലും ജറുസലേം തിരിച്ച് കിട്ടിയിരുന്നില്ല.കോൺട്രാഡ് മൂന്നാമൻ ആയിരുന്നു രണ്ടാം ഇക്കാലത്തെ ക്രിസ്ത്യാനികളുടെ അന്നത്തെ രാജാവ്.കൂടാതെ ഫ്രാൻസിലെ രാജാവായിരുന്ന ലൂയി ഏഴാമനും പിന്തുണച്ചിരുന്നു.യൂജീനിയസ്ൻ മൂന്നാമൻ ആയിരുന്നു ഇക്കാലത്തെ പോപ്പ്.ഈ യുദ്ധത്തിൽ മു്‌സലിംങ്ങളാണ് വിജയിച്ചത്.the introduction shows 1113 is the end of crusades,but 2nd crusade shows its time is 1147-1149.which is true?
 
==മൂന്നാം കൂരിശ് യുദ്ധം(1189-1192)==
കൂരിശ് യുദ്ധങ്ങളിൽ ഏറ്റവും പ്രശസ്തമായ യുദ്ധമാണിത്.ഇത് മൂന്ന് വർഷം നീണ്ടു നിന്നു.മൂന്ന് രാജാക്കന്മാരാണ് ക്രൈസ്തവ പക്ഷത്തെ പിന്തുണച്ച് യദ്ധത്തിൽ പങ്കെടുത്തത്.ഇംഗ്ലണ്ടിലെ രാജാവായ റിച്ചാർഡ് ദ ലയേൺ ഹേർട്ട്,ഫ്രാൻസ് ഭരണാധികാരി ഫിലിപ്പ് അഗസ്റ്റസ്,ജെർമ്മിനിയിലെ ഭരണാധികാരി ഫ്രെഡറിക് ബർബറോസ എന്നിവരായിരുന്നു ഇവർ.സലാഹുദ്ദീൻ ആയിരുന്നു മുസ്്‌ലിംങ്ങളുടെ നേതാവ്.ഏറ്റവും കൂടുതൽ യോദ്ധാക്കൾ പങ്കെടുത്ത ഈ യുദ്ധത്തിൽ മുസ്്‌ലിങ്ങളാണ് വിജയിച്ചത്.
"https://ml.wikipedia.org/wiki/കുരിശുയുദ്ധങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്