"വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2013/റിപ്പോർട്ട്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 103:
 
===QR കോഡ്, ആലപ്പുഴപീഡിയ പദ്ധതി ഉദ്ഘാടനം===
ക്യൂ ആർ കോഡ്‌ ആലപ്പുഴപീഡിയ പദ്ധതിയുടെ ഉദ്ഘാടനം ഡിസംബർ ൨൨22 വൈകുന്നേരം 6.൦൦00 നു ആലപ്പുഴ എം.എൽ.എ .ഡോ .ടി.എം തോമസ്‌ ഐസക്ക് നിരവ്വഹിച്ചു . ആലപ്പുഴ വിളക്കുമാടത്തിന്റെ കവാടത്തിനു സമീപം [[ആലപ്പുഴ വിളക്കുമാടം|ആലപ്പുഴ വിളക്കുമാട]]ത്തിന്റെ ക്യു ആർ ബോർഡ് സ്കാൻ ചെയ്തു കൊണ്ടാണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്. ആലപ്പുഴ നഗരസഭ ചെയർ പെഴ്സൻ മേഴ്സി ഡയാന മാസിഡോ പങ്കെടുത്തു.
 
ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ഈ പദ്ധതിയിൽ നൂറോളം ചരിത്ര - വിനോദ പ്രാധാന്യമുള്ള സ്ഥലങ്ങൾ ക്യൂ ആർ കോഡ് വഴി രേഖപ്പെടുത്താൻ ആണ് ഉദ്ദേശിക്കുന്നത്.