"കർണാടക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 47:
 
== ജില്ലകൾ ==
[[File:Karnataka districts-new.svg|right|thumb|upright=1.20|alt=Map of 30 districts in region |Districts of Karnataka]]
 
കർണാടക 30 [[ജില്ല|ജില്ലകളായി]] വിഭജിക്കപ്പെട്ടിരിക്കുന്നു :
കർണാടക 29 [[ജില്ല|ജില്ലകളായി]] വിഭജിക്കപ്പെട്ടിരിക്കുന്നു - ബാഗൽക്കോട്ട്, ബാംഗ്ലൂർ റൂറൽ, ബാംഗ്ലൂർ അർബൻ, [[ബെൽഗാം]], [[ബെല്ലാരി]], [[ബിദാർ]], [[ബിജാപ്പൂർ]], ചാമരാജനഗർ, ചിക്കബല്ലപൂർ, [[ചിക്കമഗ്ലൂർ]], [[ചിത്രദുർഗ]], [[ദക്ഷിണ കന്നഡ]], [[ദാവൺഗരെ]], [[ധാർവാഡ്]], ഗദഗ്, [[ഗുൽബർഗ]], [[ഹസ്സൻ]], ഹാവേരി, [[കൊടഗ്]], [[കോലാർ]], കൊപ്പാൽ, [[മാൺഡ്യ]], [[മൈസൂർ]], [[റായ്ചൂർ]], രാമനഗര, [[ഷിമോഗ]], [[തുംകൂർ]], [[ഉത്തര കന്നഡ]], [[ഉഡുപ്പി]] എന്നിവയാണ് കർണാടകയിലെ ജില്ലകൾ. ജില്ലകളുടെ ഭരണാധികാരം ജില്ലാ കമ്മിഷണർക്ക് അല്ലെങ്കിൽ ജില്ലാ മജിസ്റ്റ്റേട്ടിനാണ്. ഓരോ ജില്ലകളും സബ്-ഡിവിഷനുകളായി വിഭജിച്ചിട്ടുണ്ട്. സബ്-ഡിവിഷനുകൾ [[പഞ്ചായത്ത്|പഞ്ചായത്തുകളായും]] [[മുനിസിപ്പാലിറ്റി|മുനിസിപ്പാലിറ്റികളായും]] തിരിച്ചിരിക്കുന്നു.
{{colbegin|3}}
* [[Bagalkot district|ബാഗൽക്കോട്ട്]]
* [[Bangalore Rural District|ബാംഗ്ലൂർ റൂറൽ]]
* [[Bangalore Urban district|ബാംഗ്ലൂർ അർബൻ]]
* [[Belgaum district|ബെൽഗാം]]
* [[Bellary district|ബെല്ലാരി]]
* [[Bidar district|ബിദാർ]]
* [[Bijapur district, Karnataka|ബിജാപ്പൂർ]]
* [[Chamarajanagar district|ചാമരാജനഗർ]]
* [[Chikballapur district|ചിക്കബല്ലപൂർ]]<ref name="newdis">{{cite news|url=http://timesofindia.indiatimes.com/2_new_districts_notified_in_Bangalore/articleshow/2258093.cms|title=2 new districts notified in Bangalore|work=The Times of India, dated 2007-08-06|accessdate=2007-08-09|date=6 August 2007}}</ref>
* [[Chikmagalur district|ചിക്കമഗ്ലൂർ]]
* [[Chitradurga district|ചിത്രദുർഗ]]
* [[ദക്ഷിണ കന്നഡ]]
* [[Davanagere district|ദാവൺഗരെ]]
* [[Dharwad district|ധാർവാഡ്]]
* [[Gadag district|ഗദഗ്]]
* [[Gulbarga district|ഗുൽബർഗ]]
* [[Hassan district|ഹസ്സൻ]]
* [[Haveri district|ഹാവേരി]]
* [[Kodagu district|കൊടഗ്]]
* [[Kolar district|കോലാർ]]
* [[Koppal district|കൊപ്പാൽ]]
* [[Mandya district|മാൺഡ്യ]]
* [[Mysore district|മൈസൂർ]]
* [[Raichur district|റായ്ചൂർ]]
* [[Ramanagaram district|രാമനഗര]]<ref name="newdis"/>
* [[Shivamogga district|ഷിമോഗ]]
* [[Tumkur district|തുംകൂർ]]
* [[Udupi district|ഉഡുപ്പി]]
* [[ഉത്തര കന്നഡ]]
* [[Yadgir district|Yadgir]]
{{colend}}
ഓരോ ജില്ലയുടെയും ഭരണാധികാരം ജില്ലാ കമ്മിഷണർക്ക് അല്ലെങ്കിൽ ജില്ലാ മജിസ്റ്റ്റേട്ടിനാണ്. ഓരോ ജില്ലകളും സബ്-ഡിവിഷനുകളായി വിഭജിച്ചിട്ടുണ്ട്. സബ്-ഡിവിഷനുകൾ [[പഞ്ചായത്ത്|പഞ്ചായത്തുകളായും]] [[മുനിസിപ്പാലിറ്റി|മുനിസിപ്പാലിറ്റികളായും]] തിരിച്ചിരിക്കുന്നു.
 
[[2001ലെ കാനേഷുമാരി]] പ്രകാരം കർണാടകയിലെ 6 വലിയ നഗരങ്ങൾ ഇവയാണ് - [[ബാംഗ്ലൂർ]], [[ഹുബ്ലി-ധാർവാഡ്]], [[മൈസൂർ]], [[ഗുൽബർഗ]], [[ബെൽഗാം]], [[മാംഗ്ലൂർ]]. പത്തു ലക്ഷത്തിലേറെ ജനസംഖ്യയുള്ള ഏക നഗരം ബാംഗ്ലൂരാണ്. ബാംഗ്ലൂർ അർബൻ, ബെൽഗാം, ഗുൽ‌ബർഗ എന്നിവയാണ് ഏറ്റവും അധികം ജനസംഖ്യയുള്ള മൂന്ന് ജില്ലകൾ. ഈ ജില്ലകളിൽ മുപ്പതു ലക്ഷത്തിലധികം ജനങ്ങൾ വസിക്കുന്നു.
"https://ml.wikipedia.org/wiki/കർണാടക" എന്ന താളിൽനിന്ന് ശേഖരിച്ചത്