"സമയയാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലയിപ്പിക്കൽ ഫലകമാണ് ഉചിതം
സമയസഞ്ചാരം ലയിപ്പിക്കൽ
വരി 1:
{{prettyurl|Time Travel}}
{{mergeto|സമയയാത്ര}}
{{mergefrom|സമയസഞ്ചാരം}}
ഒരു സമയത്തിൽ നിന്നും മറ്റൊരു സമയത്തിലേക്കു പൊവുന്നതിനെയാണു സമയസഞ്ചാരം എന്നു പറയുന്നത്.ഉദാഹരണത്തിനു നാം ഇപ്പോൾ നിൽക്കുന്ന സമയത്തിൽ നിന്നും 1985 വർഷത്തിലേക്കു പോവുകയും തിരിച്ച് നമ്മുടെ സമയത്തിലേക്കു തന്നെ തിരിച്ചു വരുന്നതും സമയ സഞ്ചാരമാവുന്നു. നാം ആ പഴയ സമയത്തു ചെന്നു എൻദെങ്കിലും പ്രവർത്തിച്ചാൽ അതു
ത്രിമാന ലോകത്തിൽ രണ്ട് ബിന്ദുക്കൾക്കിടയിൽ യാത്ര ചെയ്യുന്നതുപോലെ [[കാലം|സമയത്തിൽ]] / കാലത്തിൽ രണ്ട് ബിന്ദുക്കൾക്കിടയിൽ യാത്ര ചെയാം എന്ന സാമാന്യസങ്കല്പം ആണ് '''സമയ യാത്ര''' (Time travel). പൊതുവേ ഭൂതകാലത്തിലേക്കും ഭാവികാലത്തിലേക്കും സമയ യാത്രകൾ നടത്തപ്പെടാം എന്നു കരുതുന്നു. ഇത്തരം യാത്രകൾക്ക് സഹായിക്കുന്ന തരം യന്ത്രങ്ങളെ പൊതുവേ സമയ യന്ത്രങ്ങൾ എന്നു വിളിക്കപ്പെടുന്നു. <ref name="Prucher">''Brave New Words: The Oxford Dictionary of Science Fiction'' by Jeff Prucher (2007), [http://books.google.com/books?id=iYzi8m8FbEsC&lpg=PP1&pg=PA230#v=onepage&q&f=false p. 230].</ref>
മുഴുവൻ ഭാവിയെയും ചിലപ്പോൾ തകിടം മറിച്ചേക്കാം.ഇതിനുത്തമ ഉദാഹരണമാണു ബാക്ക് ടു ദ ഫ്യൂച്ചർ 1,2,3 സിനിമകൾ.
 
.[[സ്റ്റീഫൻ ഹോക്കിങ്|സ്റ്റീഫൻ ഹോക്കിങിന്റെ]] സിദ്ധാന്തമനുസരിച്ച് ഒരാൾ പ്രകാശ വേഗതയിൽ സഞ്ചരിച്ചാൽ ഭാവിയിൽ എത്താം. [[സമയം]] എന്നത് എപ്പോളും ദൂരവും വേഗതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരാൾ പ്രകാശവേഗതയിൽ[[പ്രകാശവേഗത]]യിൽ സഞ്ചരിച്ചാൽ അയാൾക്കു വേണ്ടി സമയം മറ്റുളള വസ്തുക്കളെ അപേക്ഷിച്ചു പതുക്കെ സഞ്ചരിക്കും.അതനുസരിച്ച് ഭാവിയിലേക്കു ഒരാൾക്കു പോകാം പക്ഷെ സമയതിനു പുറകോട്ട് പോകാൻ കഴിയില്ല.
ഭൂതകാലത്തിലേക്കും ഭാവികാലത്തിലേക്കും സമയ യാത്രകൾ നടത്തപ്പെടാം എന്നു കരുതുന്നു.
 
സമയ യാത്ര അഥവാ സമയസഞ്ചാരം മുഖ്യ പ്രമേയമാക്കിയ നിരവധി ഹോളിവുഡ് ചലച്ചിത്രങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്.ബാക്ക് ടു ദ ഫ്യൂച്ചർ 1,2,3 , [[ദ ടെർമിനേറ്റർ (ചലച്ചിത്രം)|ദ ടെർമിനേറ്റർ]], [[ഡെജാവൂ (ചലച്ചിത്രം)|ഡെജാവൂ]] എന്നിവ അവയിൽ ചിലതാണ്.
.സ്റ്റീഫൻ ഹോക്കിങിന്റെ സിദ്ധാന്തമനുസരിച്ച് ഒരാൾ പ്രകാശ വേഗതയിൽ സഞ്ചരിച്ചാൽ ഭാവിയിൽ എത്താം. സമയം എന്നത് എപ്പോളും ദൂരവും വേഗതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരാൾ പ്രകാശവേഗതയിൽ സഞ്ചരിച്ചാൽ അയാൾക്കു വേണ്ടി സമയം മറ്റുളള വസ്തുക്കളെ അപേക്ഷിച്ചു പതുക്കെ സഞ്ചരിക്കും.അതനുസരിച്ച് ഭാവിയിലേക്കു ഒരാൾക്കു പോകാം പക്ഷെ സമയതിനു പുറകോട്ട് പോകാൻ കഴിയില്ല.
==അവലംബം==
രണ്ട് ബിന്ദുക്കൾക്കിടയിൽ യാത്ര ചെയ്യുബ്ബോൾ അവ തമ്മിലുള്ള ഏറ്റവും ചെറിയ ദൂരം ഒരു നേർവരയാണു.പക്ഷെ ആ രണ്ടു ബിന്ദുക്കൾ ഒന്നിനു മുകളിൽ ഒന്നായി ഇരിക്കുംബ്ബോളാണു അവ തമ്മിൽ ഒരു ദൂരവും ഇല്ലാതിരിക്കുന്നത്.അങനെ സമയത്തിലെ രണ്ട് ബിന്ദുക്കൾക്കിടയിൽ അവ തമ്മിലുള്ള ദൂരം കുറയ്ക്കുവാൻ സഹായിക്കുന്ന യന്ത്രമാണു "ടൈം മെഷീൻ" അധവാ സമയ യന്ത്രങ്ങൾ.
{{reflist}}
[[വർഗ്ഗം:സമയം]]
 
{{Time travel}}
"https://ml.wikipedia.org/wiki/സമയയാത്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്