"തൃത്താല ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
|കുറിപ്പുകൾ=
}}
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ഒറ്റപ്പാലംപട്ടാമ്പി താലൂക്ക്|ഒറ്റപ്പാലംപട്ടാമ്പി താലൂക്കിൽ]]<ref name=hindu1>{{cite news|title=Chandy to inaugurate new Pattambi taluk|url=http://www.thehindu.com/todays-paper/tp-national/tp-kerala/chandy-to-inaugurate-new-pattambi-taluk/article5491759.ece|accessdate=2013 ഡിസംബർ 27|newspaper=The Hindu|date=2013 ഡിസംബർ 23|archiveurl=http://archive.is/YNUfU|archivedate=2013 ഡിസംബർ 27|language=English}}</ref> [[തൃത്താല ബ്ലോക്ക്|തൃത്താല ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''തൃത്താല ഗ്രാമപഞ്ചായത്ത്''' . ജില്ലയുടെ പടിഞ്ഞാറേ അതിർത്തിയിലുള്ള പഞ്ചായത്തുകളിലൊന്നാണ് തൃത്താല. 22.78 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ തൃത്താല-[[പട്ടിത്തറ]] എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നതാണ് തൃത്താല ഗ്രാമപഞ്ചായത്ത്. തൃത്താല ഗ്രാമ പഞ്ചായത്തിന്റെ വടക്കേ അതിരിലൽ കൂടി [[ഭാരതപ്പുഴ]] ഒഴുകുന്നു. തൃത്താലക്ക് ഏതാണ്ട് 6 കിലോമീറ്റർ ദൂരം പുഴയോരമുണ്ട്. കിഴക്കുഭാഗത്ത് ഭാരതപ്പുഴയും, പടിഞ്ഞാറുഭാഗത്ത് പട്ടിത്തറ പഞ്ചായത്തും, തെക്കുഭാഗത്ത് [[നാഗലശ്ശേരി]], [[തിരുമിറ്റക്കോട്]] പഞ്ചായത്തുകളുമാണ് മറ്റതിരുകൾ. സമുദ്രനിരപ്പിൽ നിന്ന് 8 മീറ്ററിനും 75 മീറ്ററിനും ഇടയിലുള്ള ഇടനാടു മേഖലയിൽ ഉൾപ്പെടുന്നതാണ് തൃത്താല.
==വാർഡുകൾ==
==അവലംബം==
വരി 29:
*http://lsgkerala.in/
*Census data 2001
{{Reflist}}
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/തൃത്താല_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്