"ബിറ്റ്കോയിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Alfasst എന്ന ഉപയോക്താവ് ബിറ്റ് കോയിൻ എന്ന താൾ ബിറ്റ്കോയിൻ എന്നാക്കി മാറ്റിയിരിക്കുന്നു: കറക്റ...
No edit summary
വരി 1:
{{prettyurl|Bitcoin}}
[[ക്രിപ്‌റ്റോകറൻസി]] എന്ന വിഭാഗത്തിൽ പെടുന്ന ഒരു വികേന്ദ്രീകൃത നാണയമാണ് ബിറ്റ്‌കൊയിൻ'''ബിറ്റ്‌കോയിൻ'''. ക്രിപ്‌റ്റോകറൻസി എന്നാൽ ഗോപ്യഭാഷാ സാങ്കേതികവിദ്യയായ ക്രിപ്‌റ്റോഗ്രാഫിയിൽ അധിഷ്ഠിതമായി പ്രവർത്തിയ്ക്കുന്ന ഭൗതികരൂപമില്ലാത്ത നാണയ സമ്പ്രദായമാണ്. ഇടപാടുകൾ ശരിയാണോ എന്ന് പരിശോധിക്കാനും ഉറപ്പു വരുത്താനും ക്രിപ്‌റ്റോഗ്രാഫിക് സങ്കേതങ്ങൾ ഉപയോഗിക്കുകയും ഇതിലൂടെത്തന്നെ പുതിയ നാണയങ്ങൾ സ്രുഷ്ടിക്കുകയുമാണ് ക്രിപ്‌റ്റോകറൻസി നാണയ വ്യവസ്ഥയുടെ അടിസ്ഥാനം.
 
[[വർഗ്ഗം:നാണയ സമ്പ്രദായങ്ങൾ]]
"https://ml.wikipedia.org/wiki/ബിറ്റ്കോയിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്