"ഒലിവർ ടാംബോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
27 ഒക്ടോബർ 1917 ന് ഇന്നത്തെ ഈസ്റ്റ്കേപിലെ എഞ്ചലി മലക്കു താഴെയുള്ള ഒരു ഗ്രാമത്തിലായിരുന്നു ഒലിവർ ടാംബോ ജനിച്ചത്. ടാംബോയും, ജൂലിയയുമായിരുന്നു മാതാപിതാക്കൾ. ജൂലി ടാംബോയുടെ മൂന്നാമത്തെ ഭാര്യയായിരുന്നു.<ref>[[#ot12|ഒലിവർ ടാംബോ - ലുലി കല്ലിനികോസ്]] പുറം 26</ref> ഹോളി ക്രോസ്സ് മിഷൻ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മെട്രിക്കുലേഷൻ വിജയിച്ചത് സെന്റ് പീറ്റേഴ്സ് സ്കൂളിൽ നിന്നുമായിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം, ബിരുദപഠനത്തിനായി ഒലിവർ ഫോർട്ട് ഹാരെ സർവ്വകലാശാലയിൽ ചേർന്നു. 1942 ൽ ഒരു വിദ്യാർത്ഥി പണിമുടക്കിൽ പങ്കെടുത്തതിന്റെ പേരിൽ സർവ്വകലാശാലയിൽ നിന്നും പുറത്താക്കപ്പെട്ടു. ഒലിവറിനോടൊപ്പം അന്ന് പുറത്താക്കപ്പെട്ടവരിൽ ഒരാളായിരുന്നു നെൽസൺ മണ്ടേല. സർവ്വകലാശാലയിൽ നിന്നും പുറത്താക്കപ്പെട്ടപ്പോൾ ഒലിവർ തിരികെ ജോഹന്നാസ്ബർഗിൽ വന്ന് താൻ പഠിച്ചിരുന്ന സ്കൂളിൽ അധ്യാപകനായി ജോലിക്കു ചേർന്നു. കണക്കും, ശാസ്ത്രവുമായിരുന്നു ഒലിവർ പഠിപ്പിച്ചിരുന്നത്.
 
==രാഷ്ട്രീയ ജീവിതം==
==അവലംബം==
*{{cite book|title=ഒലിവർ ടാംബോ, ബിയോണ്ട് ദ എഞ്ചലി മൗണ്ടൈൻസ്|url=http://books.google.com.sa/books?id=GtWgrbO7CXEC&printsec=|last=ലുലി|first=കല്ലിനികോസ്|publisher=ന്യൂ ആഫ്രിക്ക ബുക്സ്|isbn=978-0864866660|year=2012|ref=ot12}}
"https://ml.wikipedia.org/wiki/ഒലിവർ_ടാംബോ" എന്ന താളിൽനിന്ന് ശേഖരിച്ചത്