"ലാറ്റിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
|agency=Opus Fundatum Latinitas<br />([[Roman Catholic Church]])
|iso1=la|iso2=lat|iso3=lat}}
'''ലാറ്റിൻലത്തീൻ ''' ഒരു ഇറ്റാലിക് ഭാഷയാണ്. [[ലാറ്റിയം]], [[പുരാതന റോം]] എന്നിവിടങ്ങളിൽ ഇത് സംസാരഭാഷയായിരുന്നു. [[റോമാ സാമ്രാജ്യം|റോമാ സാമ്രാജ്യത്തിന്റെ]] വ്യാപനത്തിലൂടെ ലാറ്റിൻ ഭാഷ മെഡിറ്ററേനിയൻ പ്രദേശം മുഴുവനും [[യൂറോപ്പ്|യൂറോപ്പിന്റെ]] ഒരു വലിയ ഭാഗത്തേക്കും വ്യാപിച്ചു. ലാറ്റിൻ ഭാഷ പരിണമിച്ചാണ് [[ഫ്രഞ്ച് ഭാഷ|ഫ്രഞ്ച്]], [[ഇറ്റാലിയൻ ഭാഷ|ഇറ്റാലിയൻ]], [[റൊമേനിയൻ ഭാഷ|റൊമേനിയൻ]], [[സ്പാനിഷ്‌ ഭാഷ|സ്പാനിഷ്]], [[പോർച്ചുഗീസ് ഭാഷ|പോർച്ചുഗീസ്]], [[കറ്റലൻ]] എന്നീ ഭാഷകൾ ഉണ്ടായത്. 17-ആം നൂറ്റാണ്ട് വരെ മദ്ധ്യ-പടിഞ്ഞാറൻ യൂറോപ്പിലെ ശാസ്ത്രത്തിന്റെയും പാണ്ഡിത്യത്തിന്റെയും അന്താരാഷ്ട്ര ഭാഷയായിരുന്നു ലാറ്റിൻ.
 
== കുറിപ്പുകൾ ==
"https://ml.wikipedia.org/wiki/ലാറ്റിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്