"കോൺക്രീറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12:
ഇത് വളരെ ഉപയോഗത്തിലുള്ളതും പ്രാധാന്യമർഹിക്കുന്നതുമായ കോൺക്രീറ്റാണ്.മൂന്നും,നാലും നിലകളുള്ള കെട്ടിടങ്ങളുടെ ഫൗണ്ടെഷൻ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്നു .കൂടാതെ ഫ്ളോറിന് കാഠിന്യമുള്ള ഒരു അടിത്തറയുണ്ടാക്കാനും റൂഫ് സ്ളാബുകളുടെ നിർമ്മാണത്തിനും ഉപയോഗിക്കുന്നു.പൊതുവെ ഇവയ്ക്ക് ചിലവ് കുറവാണ്.
===സിമെന്റ്സിമന്റ് കോൺക്രീറ്റ്===
സിമെന്റ്[[സിമന്റ്]],മണൽ,മെറ്റൽ അഥവാ പൊടിച്ച് ചെറുതാക്കിയ പാറക്കഷണങ്ങൾ,ജലം എന്നിവ കുഴച്ചുചേർത്താണ് സിമെന്റ്സിമന്റ് കോൺക്രീറ്റ് നിർമ്മിക്കുന്നത് . ഇന്ന് എറ്റവും കൂടുതൽ ഉപയോഗിക്കുന്നതും സിമെന്റ്കോൺക്രീറ്റണ്സിമന്റ്കോൺക്രീറ്റണ്.
മറ്റുള്ളവയെ അപേക്ഷിച്ച് സിമെന്റ് കോൺക്രീറ്റിന്റെ സവിശെഷതകൾ.
::1. ഇതിന് വ്യാമർദ്ദനബലം വളരെക്കൂടുതലണ്.
::2. ഇത് തുരുമ്പിക്കാത്തതും അന്തരീക്ഷത്തിലെ പ്രതിലോമ ശക്തികളെ തടയാനുള്ള ശേഷിയുള്ളതുമാണ്.
::3. സിമെന്റ്സിമന്റ് കോൻക്രീറ്റിന്റെ പ്രതലം വളരെ കാഠിന്യം ഉള്ളതാണ്.
::4. എത് ആകൃതിയിലും നിർമ്മിക്കാൻ സാധിക്കും.
::5. തീയെയും ജലത്തെയും പ്രതിരോധിക്കുന്നു.
"https://ml.wikipedia.org/wiki/കോൺക്രീറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്