"കവ്വായി പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Rivers of Kerala}}
കേരളത്തിലെ ഇടനാടൻ ചെങ്കൽ കുന്നുകളിൽ നിന്ന് ഉത്ഭവിക്കുന്ന നദിയാണ് '''കവ്വായി പുഴ''' . സമുദ്ര നിരപ്പിൽ നിന്ന് 145 മീറ്റർ മാത്രം ഉയരമുള്ള കാസർഗോഡ്‌ ജില്ലയിലെ ചീമേനി കുന്നിൽ നിന്ന് ഉത്ഭവിച്ച്, കാസർഗോഡ്‌ - കണ്ണൂർ ജില്ലകളിലൂടെ ഒഴുകി [[കവ്വായി കായൽ|കവ്വായി കായലിൽ]] വന്നു ചേരുന്ന ഈ പുഴയുടെ ആകെ നീളം 3 1 കി.മീ ആണ്.
 
[[വർഗ്ഗം:കേരളത്തിലെ നദികൾ]]
"https://ml.wikipedia.org/wiki/കവ്വായി_പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്