"ജ്യോതിഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: vls:Astrologie
വരി 9:
[[രാശിചക്രം]] ഒരു വൃത്തമാകുന്നു. നക്ഷത്ര സമൂഹത്തിലെ അശ്വതിയുടെ ആരംഭത്തില്‍ നിന്നും ഇതിന്റ്റെ തുടക്കം കുറിക്കുന്നതായി ജ്യോതിഷം കണക്കാക്കുന്നു. ഇതിനെ 30 ഡിഗ്രി വീതം വരുന്ന 12 സമ ഖണ്ഡങ്ങളായി തിരിച്ചിരിക്കുന്നു. രാശിചക്രത്തെ അതിലുള്ള നക്ഷത്രകൂട്ടങ്ങളുടെ രൂപത്തിനനുസരിച്ച്‌ 12 ഭാഗമായി വിഭജിച്ചതാണ് ചിങ്ങം, കന്നി മുതലായ രാശികള്‍{{തെളിവ്}}
 
#മേടം
#ഇടവം
#മിഥുനം
#കര്‍ക്കടകം
#ചിങ്ങം
#കന്നി
Line 17 ⟶ 21:
#കുംഭം
#മീനം
#മേടം
#ഇടവം
#മിഥുനം
#കര്‍ക്കടകം
 
അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രങ്ങള്‍ ഈ 12 രാശികളിലായി സ്ത്ഥിസ്ഥിതി ചെയ്യുന്നു. ഓരോ രാശിയിലും രണ്ടേകാല്‍ നക്ഷത്രങ്ങള്‍ വീതം വരുന്നു.{{തെളിവ്}}
 
== നക്ഷത്ര ക്കൂറുകള് ==
"https://ml.wikipedia.org/wiki/ജ്യോതിഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്