"മാർഷനിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ക്രൈസ്തവം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1:
[[ചിത്രംപ്രമാണം:Markion.jpg|thumb|[[മാർഷൻ]]]]
സിനോപ്പുകാരനായ [[മാർഷൻ|മാർഷന്റെ]] പ്രബോധനങ്ങളെ ആശ്രയിച്ച് പൊതുവർഷം 144-നടുത്തെങ്ങോ രൂപപ്പെട്ട് ആദിമക്രിസ്തീയതയിൽ നിലവിലിരുന്ന ഒരു ദ്വന്ദവാദ വിശ്വാസവ്യവസ്ഥയാണ് '''മാർഷനിസം'''<ref>"മാർഷനു മറുപടി" എന്ന [[തെർത്തുല്യൻ|തെർത്തുല്യന്റെ]] കൃതിയിലെ, "കുരിശുമരണത്തിന് 115 വർഷവും 6 മാസവും ശേഷം" എന്ന കാലഗണനയെ ആശ്രയിച്ച്</ref> [[യേശു|യേശുവിനെ]] ദൈവം അയച്ച രക്ഷകനായും [[പൗലോസ് അപ്പസ്തോലൻ|പൗലോസിനെ]] അപ്പസ്തോലന്മാരിൽ മുഖ്യനായും കണക്കാക്കിയ [[മാർഷൻ]], [[തനക്ക്|എബ്രായ ബൈബിളിനേയും]], ഇസ്രായേലിന്റെ ദൈവമായ [[യഹോവ|യഹോവയേയും]] തള്ളിപ്പറഞ്ഞു. യഹൂദസങ്കല്പത്തിലെ ക്രൂദ്ധനായ ദൈവം, [[പുതിയനിയമം|പുതിയനിയമത്തിലെ]] സ്നേഹസ്വരൂപനായ ദൈവപിതാവിൽ നിന്നു വ്യതിരിക്തനായ അധമശക്തിയാണെന്ന് [[മാർഷൻ]] പഠിപ്പിച്ചു.
==മാർഷനിസവും ജ്ഞാനവാദവും==
"https://ml.wikipedia.org/wiki/മാർഷനിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്