"എച്ച്.ഡി. ടിവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: മൊബൈൽ സൈറ്റ്
No edit summary
റ്റാഗ്: മൊബൈൽ സൈറ്റ്
വരി 2:
[[പ്രമാണം:HD-TV Logo.svg|thumb|ലോഗൊ]]
സാധാരണ [[ടെലിവിഷൻ|ടെലിവിഷനെ]] അപേഷിച്ച് ഉയർന്ന ദൃശ്യ ഗുണമേന്മയുളള ടെലിവിഷനുകളാണ് '''എച്ച്.ഡി. ടി.വി.''' 1980 കാലഘട്ടത്തിൽ [[ജപ്പാൻ|ജപ്പാനിലാണ്]] എച്ച്.ഡി. സംപ്രേഷണം ആരംഭിച്ചത്. തുടർന്ന് 1990 കളിൽ [[അമേരിക്ക|അമേരിക്കയിലും]] [[യൂറോപ്പ്|യൂറോപ്പിലും]] സംപ്രേക്ഷണം തുടങ്ങി. ഇക്കാലയളവുകളിൽ അനലോഗ് രീതിയിലുള്ള എച്ച്.ഡി. സംപ്രേഷണമാണ് ലഭ്യമായിരുന്നത്. 2002-ൽ അമേരിക്കയിലാണ് പൂർണ്ണമായും എച്ച്.ഡി. രീതിയിലുള്ള സംപ്രേഷണം ആരംഭിച്ചത്. നാലു ചാനലുകളാണ് ഈ രീതിയിൽ സംപ്രേഷണം ആരംഭിച്ചത്. ഇപ്പോൾ നൂറോളം ചാനലുകൾ എച്ച്.ഡി. സാങ്കേതികവിദ്യയിൽ അമേരിക്കയിൽ പ്രഷേപണം ചെയ്യുന്നു. ഇന്ത്യയിൽ നൂറിൽ താഴെ ചാനലുകളാണ് എച്ച്.ഡി. രീതിയിൽ പ്രഷേപണമുള്ളത്.
ഒരു ഫ്രെയിമിലെ [[പിക്സൽ|പിക്സലുകളുടെ]] എണ്ണത്തിനെ അടിസ്ഥാനമാക്കിയാണ് എച്ച്.ഡി.യെ നിർവചനം ചെയ്യുന്നത്.
 
ടെലിവിഷനെ സമ്പന്തിച്ച് ഇതിനെ ലോഗൊ ആയി തരം തിരിച്ചിരിക്കുന്നു.HD ready, HD TV,Full HD എന്നിവയാണ് ലോഗോകൾ.
ഒരു ഫ്രെയിമിലെ [[പിക്സൽ|പിക്സലുകളുടെ]] എണ്ണത്തിനെ അടിസ്ഥാനമാക്കിയാണ് എച്ച്.ഡി.യെ നിർവചനം ചെയ്യുന്നത്. എച്ച്.ഡി. യോഗ്യമായ ടെലിവിഷനുകളെ എച്ച്.ഡി. റെഡി എന്നും എച്ച്.ഡി ഡിക്കോടർ ഉള്ള ടെലിവിഷനെ HD tv എന്നും ഫുൾ എച്ച്.ഡി. എന്നും മൂന്നായി തിരിച്ചിരിക്കന്നു. 1366 X 720 എന്ന അനുപാതത്തിലുള്ളവയെ എച്ച്.ഡി. റെഡി എന്നും 1280×720 എന്ന അനുപാതത്തിലുള്ള ഡിക്കോഡർ ഉള്ളവയെ HD TV എന്നും
1920 X 1080 എന്ന അനുപാതത്തിലുള്ളവയെ ഫുൾ എച്ച്.ഡി. എന്നുമാണ് തരം തിരിച്ചിരിക്കുന്നത്. ഇതിൽ HD റെഡിയിൽ 720×1366 രൂപത്തിെല നിറങ്ങൾ സപ്പോർട്ട് ചെയ്യുന്നു എന്നാൽ ഇതിൽ നിന്ന് എതാർത്ത HD അനുഭവം സാധൃമല്ല കാരണം ചിത്രത്തിന് എതാർത്ത വെക്തത നൽകുവാൻ ഡിക്കോഡർ ഇല്ല എന്നതാണ്, എന്നാൽ ഈ പ്രശ്നം HD TV പരിഹരിക്കുന്നു.
ഫുൾ എച്ച്.ഡി.യിലാണ്യിൽ കൂടുതൽ വ്യക്തതയിൽ ചിത്രങ്ങൾ കാണുവാൻ സാധിക്കുകസാധിക്കുന്നു. 720HD ready, 1080HD TV,Full HD എന്നിങ്ങനെയുള്ള സൂചകങ്ങളുപയോഗിച്ച് ഇവയെ സൂചിപ്പിക്കുന്നു.
 
[[വർഗ്ഗം:ടെലിവിഷൻ സാങ്കേതികവിദ്യ]]
"https://ml.wikipedia.org/wiki/എച്ച്.ഡി._ടിവി" എന്ന താളിൽനിന്ന് ശേഖരിച്ചത്