"കോംഗോ (ചെസ്സ് വകഭേദം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
കണ്ടുപിടിത്തം → സൃഷ്ടി.
വരി 2:
ഒരു ചെസ്സ് വകഭേദമാണ് '''കോംഗോ'''. 7×7 കളിക്കളമാണ് കോംഗോ കളിക്കാൻ ഉപയോഗിക്കുന്നത്. കാട്ടിലെ ജീവികളായ [[സിംഹം]], [[ആന]], [[കുരങ്ങൻ]], [[മുതല]], [[ജിറാഫ്]], [[സീബ്ര]] എന്നിവയും [[മനുഷ്യൻ|മനുഷ്യനുമാണ്]] ഇതിലെ കരുക്കൾ.
 
നെദർലൻഡുകാരാനായ ഡെമിയൻ ഫ്രീലിങ്ങ് 1982 ൽ എട്ടു വയസ്സുള്ളപ്പോഴാണ് '''കോംഗോ ചെസ്സ്''' കണ്ടുപിടിച്ചത്സൃഷ്ടിച്ചത്. ഗെയിം ഡിസൈനറായ പിതാവിന്റെ(ക്രിസ്ത്യൻ ഫ്രീലിങ്ങ്) പ്രേരണയിലാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തൽസൃഷ്ടി. [[ചെസ്സ്|ചെസ്സിലെയും]] ചൈനീസ് വകഭേദമായ [[ഷിയാങ്ചി|ഷിയാങ്ചിയിലെയും]] സവിശേഷതകൾ കൂട്ടിക്കലർത്തിയാണ് ഡെമിയൻ കോംഗോ നിർമ്മിച്ചത്. [[നെദർലൻഡ്|നെദർലൻഡിലെ]] ക്ലബുകളിൽ ജനപ്രിയമായ രണ്ടാമത്തെ ചെസ്സ് വകഭേദമാണിത്.
 
==കളിക്കളം==
"https://ml.wikipedia.org/wiki/കോംഗോ_(ചെസ്സ്_വകഭേദം)" എന്ന താളിൽനിന്ന് ശേഖരിച്ചത്