"കിഴക്കിന്റെ പുരാതന സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: നെസ്തോറിയന്‍ പൗരസ്ത്യ സഭയുടെ ഒരുവിഭാഗം. ആസ്ഥാനം ബാഗാദാദ്....
 
(ചെ.)No edit summary
വരി 1:
[[നെസ്തോറിയന്‍ പൗരസ്ത്യ സഭ]]യുടെ പഴയ കലണ്ടര്‍‍ കക്ഷി . [[മാര്‍‍ ശെമഊന്‍ ൨൩‍]] പാത്രിയര്‍ക്കീസിന്റെ കാലശേഷം കുടുംബവാഴ്ചാ വിരുദ്ധരും കലണ്ടര്‍ പരിഷ്കരണ വിരുദ്ധരുമായവര്‍ 1968-ല്‍ [[മാര്‍‍ തോമസ് ധര്‍‍മോ]]യെ പാത്രിയര്‍ക്കീസാക്കി. ഏതാനും വര്‍‍ഷങ്ങള്‍ ഈ കക്ഷിയായിരുന്നു ഔദ്യോഗിക വിഭാഗം .പിന്നീടു് സര്‍‍ക്കാര്‍ പിന്തുണ മറുകക്ഷിയ്ക്കായി.
[[നെസ്തോറിയന്‍ പൗരസ്ത്യ സഭ]]യുടെ ഒരുവിഭാഗം. ആസ്ഥാനം [[ബാഗാദാദ്]]. പരിശുദ്ധ [[ആദായി രണ്ടാമന്‍‍]] പാത്രിയര്‍ക്കീസാണ്‌ ഇവരുടെ [[പൗരസ്ത്യ കാതോലിക്കോസ്]]. 1995-ല്‍‍ കേരള ശാഖ ([[കല്‍ദായ സുറിയാനി സഭ]]) [[അസ്സീറിയന്‍ പൗരസ്ത്യ സഭ]]യില്‍ ലയിച്ചു .
 
ആസ്ഥാനം [[നെസ്തോറിയന്‍ പൗരസ്ത്യ സഭബാഗാദാദ്]]യുടെ ഒരുവിഭാഗം. ആസ്ഥാനം [[ബാഗാദാദ്മാര്‍‍ തോമസ് ധര്‍‍മോ]].യുട കാലശേഷം 1970-ല്‍ തെരഞ്ഞെടുക്കപ്പെട്ടു് 1972 ഫെ20-നു് വാഴിയ്ക്കപ്പെട്ട പരിശുദ്ധ [[ആദായിആദ്ദായി രണ്ടാമന്‍‍]] പാത്രിയര്‍ക്കീസാണ്‌ ഇവരുടെ ഇപ്പോഴത്തെ [[പൗരസ്ത്യ കാതോലിക്കോസ്]]. 1995-ല്‍‍ കേരള ശാഖ ([[കല്‍ദായ സുറിയാനി സഭ]]) [[അസ്സീറിയന്‍ പൗരസ്ത്യ സഭ]]യില്‍ ലയിച്ചു .
 
== പുറം കണ്ണികള്‍ ==
 
==പ്രമാണാധാരസൂചി==
<references/>
 
[[en:Ancient Church of the East]]
{{അപൂര്‍ണ്ണം|Ancient Church of the East}}
"https://ml.wikipedia.org/wiki/കിഴക്കിന്റെ_പുരാതന_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്