"അഭിമന്യു (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
 
== ഗാനങ്ങൾ ==
[[കൈതപ്രം ദാമോദരൻ നമ്പൂതിരി|കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ]]<ref>[[Kaithapram Damodaran Namboothiri#As a lyricist]]</ref> രചനക്ക് പ്രശസ്ത സംഗീത സംവിധായകനായിരുന്ന [[രവീന്ദ്രൻ]] ആണ് ഈണം നൽകിയിരിക്കുന്നത്. ഈ ചിത്രത്തിൽ 5 ഗാനങ്ങളുണ്ട്:
 
{| class="wikitable"
|-
! !! ഗാനം !! ഗായകർ !! കുറിപ്പുകൾ
|-
| 1.|| ശാസ്ത്രീയ സംഗീതം || [[കെ.എസ്. ചിത്ര]] ||
|-
| 2.|| ഗണപതി || [[എം.ജി. ശ്രീകുമാർ]] || രാഗം: [[മധ്യമാവതി]]
|-
| 3.|| കണ്ടു ഞാൻ || [[എം.ജി. ശ്രീകുമാർ]] || രാഗം: രീതി ഗൗള
|-
| 4.|| മാമല മേലെ വാർമഴ മേഘം || [[എം.ജി. ശ്രീകുമാർ]], [[കെ.എസ്. ചിത്ര]] ||
|-
| 5.|| രാമായണക്കാറ്റേ || [[എം.ജി. ശ്രീകുമാർ]], [[കെ.എസ്. ചിത്ര]] || രാഗം: [[നാട്ടഭൈരവി]]
|}
"https://ml.wikipedia.org/wiki/അഭിമന്യു_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്