"മലയാള പദ്യ സാഹിത്യ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
=== ചെറുശ്ശേരി നമ്പൂതിരി ===
{{main|ചെറുശ്ശേരി നമ്പൂതിരി}}
കണ്ണശ്ശപ്പണിക്കർക്കുശേഷം ഭാഷാപദ്യസാഹിത്യത്തിന്റെ ഗാനശാഖയെ ഏറ്റവും അധികം പരിപോഷിപ്പിച്ചിട്ടുള്ളത് ചെറുശ്ശേരി നമ്പൂതിരിയാണ്. ‘ [[കൃഷ്ണഗാഥ]] ‘ അല്ലെങ്കിൽ ‘ [[കൃഷ്ണപ്പാട്ട്]] ‘ ആണ് ഇദ്ദേഹത്തിന്റെ പ്രസിദ്ധമായ കൃതി. [[സാഹിത്യപഞ്ചാനനൻ]] [[പി.കെ. നാരായണപിള്ള|സാഹിത്യപഞ്ചാനനൻ പി.കെ നാരായണപിള്ളയുടെ]] അഭിപ്രായം കേൾക്കുക “കേരളഭാഷാവനിതയ്ക്കുള്ള ആഭരണങ്ങളിൽ ഏറ്റവും പഴക്കവും തിളക്കവും കൂടുന്ന ഒന്നാണ് [[കൃഷ്ണഗാഥ]] ”. മണിപ്രവാലകാലത്ത്മണിപ്രവാളകാലത്ത് കേവലം വർണനകളിൽ ഒതുങ്ങിനിന്ന സാഹിത്യത്തെ ഭക്തിപ്രസ്ഥാനത്തിലേക്ക് നയിച്ചത് ചെറുശ്ശേരിയാണുചെറുശ്ശേരിയാണ്.
<br />
 
"https://ml.wikipedia.org/wiki/മലയാള_പദ്യ_സാഹിത്യ_ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്