"അയ്യപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
 
== ചരിത്രം ==
ശാസ്താവ്‌ അഥവാ അയ്യപ്പൻ ഹിന്ദു ദേവനാക്കപ്പെട്ട ബുദ്ധനാണെന്നും <ref>http://www.thrikodithanam.org/intro.htm</ref> അതിനു മുന്ന് അത് ഒരു ദ്രാവിഡ ദേവനായിരുന്നു എന്നും<ref> {{cite book |last=കൃഷ്ണചൈതന്യ |first=| authorlink= കൃഷ്ണചൈതന്യ|coauthors= |editor= പി.ജി. പുരുഷോത്തമൻ പിള്ള|others= |title=ഇന്ത്യയുടെ ആത്മാവ് |origdate= |origyear=1981 |origmonth= |url= |format= |accessdate= |edition= 1996|series= |date= |year= |month= |publisher= നാഷണൽ ബുക്ക് ട്രസ്റ്റ് ഇന്ത്യ|location= ന്യൂഡൽഹി|language= മലയാളം|isbn=81-237-1849-7 |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref> ശബരിമലയിലെ ശാസ്തക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനത്തിൽ ബുദ്ധമതാചാരങ്ങൾ ആണ്‌ മുന്നിട്ടുനിൽക്കുന്നതെന്നും ചില പണ്ഡിതന്മാർ പ്രസ്താവിക്കുന്നു . <ref> {{cite book |last=കെ.|first= ശിവശങ്കരൻ നായർ|authorlink= കെ.ശിവശങ്കരൻ നായർ|coauthors= |editor= |others= |title=വേണാടിന്റെ പരിണാമം|origdate= |origyear= |origmonth= |url= |format= |accessdate= |edition= 2005|series= |date= |year= |month= |publisher= കറന്റ് ബുക്സ്|location= കോട്ടയം|language= മലയാളം|isbn=81-240-1513-9 |oclc= |doi= |id= |pages=238 |chapter= |chapterurl= |quote=എസ്.ഗുപ്തൻ നായർ. ഗ്രന്ഥത്തിന്റെ അവതാരികയിൽ}} </ref> അയ്യപ്പ ഭക്തന്മാർ തീർത്ഥാടനത്തിനു മുൻപ് നാൽപ്പത്തൊന്നു ദിവസത്തെ ബ്രഹ്മചര്യം അനുഷ്ഠിക്കണം എന്നതും ശബരിമലയിലെ പൂജകൾ തുളു ബ്രാഹ്മണരാണ്‌{{തെളിവ്}}നടത്തി വരുന്നത്‌ എന്നതും തീർത്ഥാടന യാത്രയിലും അനുഷ്ഠാനങ്ങളിലുടനീളവും ബുദ്ധമതത്തിലേത്‌ പോലുള്ള ശരണം വിളികൾ ആണ്‌ ഉപയോഗിക്കപ്പെടുന്നതെന്നതും ഇതിന്‌ തെളിവായി അവർ ചൂണ്ടിക്കാണിക്കുന്നു. [http://keralaletter.blogspot.com/2011/05/once-upon-time-there-was-king.html]ശബരിമലയിൽ ജാതിവ്യത്യാസം പരിഗണിക്കാറില്ല എന്നതും ശാസ്താക്ഷേത്രങ്ങൾ മിക്കവയും ബുദ്ധമതത്തിലെ വിഹാരങ്ങളുടേതു പോലെ വനാന്തർഭാഗങ്ങളിൽ ആണ്‌ എന്നതും ഇതിന്‌ ശക്തി പകരുന്ന മറ്റു തെളിവുകൾ ആണ്‌. ശാസ്താവിഗ്രഹങ്ങൾക്കും ബുദ്ധവിഗ്രഹത്തിനും ഇരിക്കുന്ന രീതിയിലും രൂപത്തിലും സാമ്യമുണ്ടെന്ന് കാര്യവും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്‌. <ref> {{cite book |last=എ. |first=ശ്രീധരമേനോൻ |authorlink=എ. ശ്രീധരമേനോൻ |coauthors= |title=കേരള ചരിത്രം |year=1997|publisher=എസ്. വിശ്വനാഥൻ പ്രിൻറേർസ് ആൻഡ് പബ്ലീഷേർസ് |location= ചെന്നൈ|isbn= }} </ref> [[അമരകോശം|അമരകോശത്തിന്റെ]] കർത്താവ് ശാസ്താവ് എന്ന പദം ബുദ്ധന്റെ പര്യായമാണ് എന്ന് പറയുന്നുമുണ്ട്.<ref> {{cite book |last=വാലത്ത്|first=വി.വി.കെ.|authorlink=വി.വി.കെ. വാലത്ത്|coauthors= |title=കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല |year=1991|publisher=കേരള സാഹിത്യ അക്കാദമി|location= തൃശ്ശൂർ|isbn= 81-7690-105-9 }} </ref> <ref> {{cite book |last=സെയ്തുമുഹമ്മദ്|first=പി.എ.|authorlink=പി.എ. സെയ്തുമുഹമ്മദ്|coauthors= |title=സഞ്ചാരികൾ കണ്ട കേരളം|year=1992|publisher=നാഷണൽ ബുക്ക് സ്റ്റാൾ|location= കോട്ടയം|isbn= }} </ref> എന്നാൽ വില്ലാളി വീരൻ, വീര മണികണ്ഠൻ എന്ന സംബോധനകൾ ബൌദ്ധാചാരങ്ങളുമായി ഒത്തുപോകുന്നില്ല എന്നൊരു വാദം നിലവിലുണ്ട്. പൂർണ അഹിംസാവാദിയായ ശ്രീബുദ്ധന് ഈ സംബോധനകൾ ഒട്ടും യോജിക്കുന്നില്ല. അതുപോലെ ശരണകീർത്തനത്തിന് വൈദിക പാരമ്പര്യവുമായാണ് എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട് വൈദിക മന്ത്രങ്ങളിലെ ശരണ മന്ത്രങ്ങളേ ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു.<ref>ശരണം വിളിയുടെ രഹസ്യം ഡോ. എം ആർ രാജേഷ് http://www.mathrubhumi.com/books/article/spiritual/1346/</ref>, അയ്യപ്പന്റെ ഇരിപ്പും ബുദ്ധന്റേതു പോലെയല്ല മറിച്ച് യോഗദക്ഷിണാമൂർത്തി, യോഗ നരസിംഹം എന്നിവരുടേതു പൊലെയാണെന്നും അഭിപ്രായമുണ്ട്. കൂടാതെ പള്ളിവേട്ട, മാളികപ്പുറത്തെ ഗുരുതി എന്നിവയും ബൗദ്ധപാരമ്പര്യത്തിനു വിരുദ്ധമാണ്.{{തെളിവ്}}
 
== ഐതിഹ്യം ==
"https://ml.wikipedia.org/wiki/അയ്യപ്പൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്