"കടലിടുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13:
 
==വൈദ്യുതോല്പാദനം==
വേലിയേറ്റ-വേലിയിറക്കങ്ങളിൽ നിന്നും വൈദ്യുതി ഉല്പാദി പ്പിക്കുവാൻ കടലിടുക്കുകളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ സഹായകമാണ്. പെന്റ്ലാൻഡ് കടലിടുക്കിലെ നിന്നും 10 ഗിഗാവാട്ട് സ്റ്റേഷനും<ref name= Marine>"Marine Briefing" (December 2006) Scottish Renewables Forum. Glasgow.</ref> കുക്ക് കടലിടുക്കിലെ 5.6 ഗിഗാവാട്ട് സ്റ്റേഷനും<ref name=CookStEnergy>"The Energetics of Large Tidal Turbine Arrays, Ross Vennell, 2012, preprint submitted to Royal Society, 2011."</ref> ഇതിനുദാഹരണങ്ങളാണ്. [[ന്യൂസിലാന്റ്|ന്യൂസിലാന്റിന്]] ആവശ്യമായ ഊർജജത്തിന്റെ ഭൂരിഭാഗവും സംഭാവനചെയ്യാൻ കുക്ക് കടലിടുക്കിന് കഴിയും എന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടിരുന്നു<ref>[http://tvnz.co.nz/technology-news/cook-strait-turbines-could-power-grid-3989331 Cook Strait turbines could power the grid, TVNZ]</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/കടലിടുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്