"ഒഥല്ലോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഇംഗ്ലീഷ് നാടകകൃത്തായ ഷേക്സ്പിയറിന്റെ പ്രസി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
ഇംഗ്ലീഷ് നാടകകൃത്തായ ഷേക്സ്പിയറിന്റെ പ്രസിദ്ധമായ ഒരു ദുരന്ത നാടകമാണ് [[ഒഥല്ലോ]]. 1565 ൽ പ്രസിദ്ധീകരിച്ച അൺ കാപിറ്റാനൊ മൊറൊ (ഒരു മൂറിഷ് നാവികൻ) എന്ന ഇറ്റാലിയൻ ചെറുകഥയെ ആധാരമാക്കി എതാണ്ട് 1603ൽ ആണ് ഒഥല്ലോ എഴുതപ്പെട്ടതെന്നു കരുതുന്നു.
Un Capitano Moro ("A Moorish Captain") by Cinthio, a disciple of Boccaccio, first published in 1565.
 
== കഥാപാത്രങ്ങൾ ==
{{col-begin}}
{{col-2}}
* [[ഒഥല്ലോ]], മൂർവംശജനായ വെനീസ് സൈനിക ഉദ്യോഗസ്ഥൻ, നായകൻ
* [[ഡെസ്ഡിമോണ (ഒഥല്ലോ)|ഡെസ്ഡിമോണ]], ഒഥല്ലോയുടെ ഭാര്യ, ബ്രബാന്റിയോയുടെ മകൾ, നായിക
Line 12 ⟶ 11:
* [[ബ്രബാൻഷ്യോ]], വെനീസ് സെനറ്റർ ഗ്രാഷിനൊയുടെ സഹോദരൻ, ഡെസ്ഡിമോണയുടെ പിതാവ്.
* [[റൊഡെറിഗോ]], ഡെസ്ഡിമോണയെ പ്രണയിക്കുന്ന വെനീസുകാരൻ
{{col-2}}
* വെനീസിലെ ഡൂജ്
* ഗ്രാറ്റിയാനൊ, ബ്രബാൻഷ്യോയുടെ സഹോദരൻ.
Line 19 ⟶ 17:
* ക്ലൗൺ
* ഉദ്യോഗസ്ഥർ, നാട്ടുകാർ, ദൂദൻ, മുതലായവർ
{{col-end}}
 
=== ഇതിവൃത്തം ==
മൂർവംശജനായ വെനീസ് സൈനിക ഉദ്യോഗസ്ഥനായ ഒഥല്ലോ, ഡെസ്ഡിമോണയെ വിവാഹം കഴിക്കുന്നു. ഒഥല്ലോയുടെ കീഴ്ജീവനക്കാരനായ ഇയാഗോക്ക് ഒഥല്ലോയോട് അപ്രീതി തോന്നിയതിനാൽ അയാൾ ഏതുവിധേനയും ഒഥല്ലോയെ നശിപ്പിക്കാൻ തീരുമാനിച്ചു. ഇതോടുകൂടി അയാളുടെ കുതന്ത്രങ്ങൾക്ക് ഇരയാവേണ്ട ദുർഗതി ഡെസ്ഡിമോണയ്ക്കു വന്നുചേരുന്നു. ഡെസ്ഡിമോണ പാതിവ്രത്യ ലംഘനം നടത്തിയെന്ന് യജമാനനെ വിശ്വസിപ്പിക്കാൻ അയാൾ കെണിയൊരുക്കുന്നു. ഡെസ്ഡിമോണയുടെ തൂവാല സൂത്രത്തിൽ കൈക്കലാക്കുന്ന അയാൾ അത് ഒഥല്ലോയുടെ വിശ്വസ്ത സൈനികനായ കാഷ്യോയുടെ ഭവനത്തിൽ കൊണ്ടിടുന്നു. ആ തൂവാല അവിടെ കാണാനിടയായ ഒഥല്ലോയ്ക്ക് ഭാര്യയിൽ അവിശ്വാസം ജനിക്കുകയും അയാൾ കോപാകുലനായി അവളെ ഞെക്കിക്കൊല്ലുകയും ചെയ്യുന്നു. എന്നാൽ വൈകിയാണെങ്കിലും ഭാര്യയുടെ വിശ്വസ്തതയും സ്നേഹവായ്പും അയാൾ തിരിച്ചറിയുകയും ഇയാഗോയുടെ ദുഷ്ടലക്ഷ്യത്തിന് ബലിയാടാവുകയായിരുന്നു അവൾ എന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. തുടർന്ന് ഒഥല്ലോ ആത്മഹത്യ ചെയ്യുന്നു.
"https://ml.wikipedia.org/wiki/ഒഥല്ലോ" എന്ന താളിൽനിന്ന് ശേഖരിച്ചത്