"ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Harshanh എന്ന ഉപയോക്താവ് ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്ന താൾ [[ഫോറസ്റ്റ് റിസേർച്ച് ഇൻ...
No edit summary
വരി 18:
|website = http://fri.icfre.gov.in
}}
[[വനഗവേഷണം|വനഗവേഷണരംഗത്തെ]] ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു സ്ഥാപനമാണ് ഉത്തരാഖണ്ഡിലെ [[ഡെറാഡൂൺ|ഡെറാഡൂണിൽ]] സ്ഥിതി ചെയ്യുന്ന '''ഫോറസ്റ്റ് റിസർച്ച്റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്''' (ചുരുക്കം: '''എഫ്.ആർ.ഐ.''', {{lang-en|Forest Research Institute}}). [[Indian Council of Forestry Research and Education|ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറെസ്റ്റ്റി റിസേർച്ച് ആൻഡ് എജ്യൂക്കേഷന്റെ]] കീഴിലുള്ള ഈ സ്ഥാപനം ഈ രംഗത്തെ ഏറ്റവും പഴക്കമേറിയ സ്ഥാപനങ്ങളിലൊന്നാണ്. 1991-ൽ യു.ജി.സി. ഇതിനെ കൽപിത സർവകലാശാലയായി പ്രഖ്യാപിച്ചു.<ref>[http://www.ugc.ac.in/inside/deemeduniv.html List of Deemed universities, as of 2008] [[University Grants Commission (India)|University Grants Commission]]</ref>
 
എഫ്.ആർ.ഐയുടെ വിശാലമായ കാംപസും കെട്ടിടവും ഡെറാഡൂണിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്.