"കൊട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സമൂലമായ പൊളിച്ചെഴുത്ത്
(ചെ.) ശാസ്ത്രീയ നാമം ചേർക്കൽ
വരി 18:
}}
 
ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന ഒരു ഔഷധസസ്യമാണ് കൊട്ടം. (ശാസ്ത്രീയ നാമം: Saussurea lappa സൊസ്സൂറിയ ലാപ്പ) കാശ്മീരിൽ കൂടുതലുണ്ടാകുന്നത് എന്ന അർത്ഥത്തിൽ കാശ്മീരജം, പുഷ്കരമൂലത്തോട് സാദൃശ്യമുള്ള സസ്യം എന്ന അർത്ഥത്തിൽ പുഷ്കര എന്നിങ്ങനെയുള്ള പേരുകളിലും ഈ സസ്യം അറിയപ്പെടുന്നു. ചർമ്മരോഗങ്ങൾ, ശ്വാസം, കാസം (ചുമ) ഇവയെ ശമിപ്പിക്കാൻ സവിശേഷ ശക്തിയുള്ള ഒരൗഷധമാണിത്.<ref>ഡോ. എസ്. നേശമണിയുടെ ഔഷധ സസ്യങ്ങൾ - 2, പേജ് 173-175, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം</ref>
 
== ഇതര ഭാഷാസംജ്ഞകൾ ==
"https://ml.wikipedia.org/wiki/കൊട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്