"സി. കൃഷ്ണൻ (കേരള നിയമ സഭാംഗം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10:
തൊഴിലാളി യുണിയാൻ പ്രവര്തകനായി സജീവ രാഷ്ട്രീയരംഗപ്രവേശം. കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇന്ത്യ മാര്സിസ്ടിന്റെ ലോക്കൽ കമ്മിറ്റി സെക്രട്ടറി, ഏരിയ കമ്മിറ്റി സെക്രട്ടറി, വെല്ലൂര് നെയ്യിതുതോഴിലാളി സംഘം പ്രസിഡന്റ്‌, പയ്യന്നൂര് ഗ്രാമീണ സഹകരണ ബാങ്ക് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ, റബ്കോ മെമ്പർ, ബീഡി തൊഴിലാളി സഹകരണ സംഘം എക്സിക്യൂട്ടീവ് മെമ്പർ, ഖാദി ഗ്രാമ വ്യവസായ ബോർഡ്‌ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ, ഖാദി തൊഴിലാളി ക്ഷേമ ബോർഡ്‌ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ, കേരള സ്റ്റേറ്റ് ഹൗസിങ്ങ് ബോർഡ്‌ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ എന്നീ നിലകളിൽ പ്രവര്ത്തിച്ച അദ്ദേഹം ഐതിഹാസികമായ ഒരുപാട് സമരങ്ങള്ക്ക് നേതൃതം കൊടുക്കുകയും ജയിൽ വാസം അനുഭവിക്കുകയും ചെയ്യിതിട്ടുണ്ട്.
 
CPIM കണ്ണൂര് സെക്രട്ടറിയറ്റ് അംഗം, CITU ജില്ല സെക്രട്ടറി, CITU സംസ്ഥാന കമ്മിറ്റി അംഗം, CITU അഖിലേന്ത്യ കമ്മിറ്റി അംഗം, ഖാദി തൊഴിലാളി ഫേഡറെഷൻ സംസ്ഥാന സെക്രട്ടറി, മത്സ്യ തൊഴിലാളി ഫേഡറെഷൻ സംസ്ഥാന കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവര്ത്തിക്കുന്ന അദ്ദേഹം പയ്യനൂര് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച്‌ 13-)o നിയമസഭയിൽ അംഗമായത്.<ref name="test">[http://www.niyamasabha.org/codes/13kla/mem/c_krishnan.htm]
"https://ml.wikipedia.org/wiki/സി._കൃഷ്ണൻ_(കേരള_നിയമ_സഭാംഗം)" എന്ന താളിൽനിന്ന് ശേഖരിച്ചത്