"ഷാജി എൻ. കരുൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 44:
}}
 
ദേശീയ-അന്തർദ്ദേശീയ തലത്തിൽതലങ്ങളിൽ പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]] സം‌വിധായകനാണ് '''ഷാജി എൻ. കരുൺ'''. അദ്ദേഹത്തിന്റെ കന്നി ചിത്രമായ [[പിറവി|പിറവിക്ക്]] കേൻസ്കാൻ ഫിലിം ഉത്സവത്തിൽ പുരസ്കാരംഗോൾഡെൻ ക്യാമറ പ്രത്യേക പരാമർശം ലഭിച്ചു. രണ്ടാമത്തെ ചിത്രമായ [[സ്വം]] കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളചലച്ചിത്രമാണ്. [[കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി|കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ]] അദ്ധ്യക്ഷസ്ഥാനവും, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ അദ്ധ്യക്ഷസ്ഥാനവും (1998-2001) വഹിച്ചിട്ടുണ്ട്. 2011 ലെ [[പത്മശ്രീ]] അവാർഡിനർഹനായി<ref name="padma">[http://pib.nic.in/newsite/erelease.aspx?relid=69364 Padma Awards Announced]</ref>.
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/ഷാജി_എൻ._കരുൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്