"റേഷൻ കാർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
ഉപഭോക്താക്കളെ ദാരിദ്ര രേഖ അടിസ്ഥാനമാക്കി എ.പി.എൽ , ബി.പി.എൽ എന്ന് രണ്ടായി തിരിച്ചിരിക്കുന്നു. ബി.പി.എൽ റേഷൻ കാർഡുകൾക്ക് പുറം കവറിന് പിങ്ക് കവറും എ.പി.എൽ റേഷൻ കാർഡുകൾക്ക് പുറം കവറിന് ഇളം നീല നിറവും ആയിരിക്കും.റേഷൻ കാർഡിൽ മുൻപേജിൽ ഗൃഹനാഥന്റെ / ഗൃഹനാഥയുടെ ഫോട്ടോ ഉണ്ടായിരിക്കും. കൂടാതെ പഞ്ചായത്തിന്റെ പേരും പിൻകോഡും അടക്കമുള്ള പൂർണമായ മേൽവിലാസവും രേഖപ്പെടുത്തുന്നു. പുറം കവറിന്റെ ഉൾഭാഗത്ത് കുടുംബാംഗങ്ങളുടെ പേരും അവർക്ക് ഗൃഹനാഥനുമായുള്ള ബന്ധവും റേഷൻ കാർഡ് വിതരണം ചെയ്യുന്ന സമയത്തെ അവരുടെ വയസ്സും രേഖപ്പെടുത്തിയിരിക്കും. ഉൾഭാഗത്ത് റേഷൻ കാർഡ് ഉടമ റേഷൻകാർഡ് ഉപയോഗിച്ച് വാങ്ങിയ സാധനങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള ഇടങ്ങളാണ് ഉള്ളത്.
 
ഡ്രൈവിങ്ങ് ലൈസൻസ്, ടെലഫോൺ കണക്‌ഷൻ, പാസ്‌പോർട്ട് , ബാങ്ക് അക്കൗണ്ട് തുടങ്ങി പല സേവനങ്ങൾക്കുമുള്ള തിരിച്ചറിയൽ കാർഡായും ഇത് ഉപയോഗിച്ചു വരുന്നു., ഗ്യാസ് കണക്ഷൻ, വിവിധ സർകാർ സേവനങ്ങൾ എന്നിവ നൽകുന്നതിനുള്ളതുടങ്ങി പല സേവനങ്ങൾക്കുമുള്ള തിരിച്ചറിയൽ രേഖയായികാർഡായും റേഷൻഇത് കാർഡിനെഉപയോഗിച്ചു ഉപയോഗപ്പെടുത്തുന്നുവരുന്നു.
 
=== കേരളത്തിൽ===
"https://ml.wikipedia.org/wiki/റേഷൻ_കാർഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്