"ഉപയോക്താവ്:Curious10/സാങ്കേതിക പദാവലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
' sufficient condition -പര്യാപ്തനിബന്ധന, Combustion, burning - ദഹനം, ജ്വലന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

12:02, 8 നവംബർ 2013-നു നിലവിലുള്ള രൂപം

sufficient condition -പര്യാപ്തനിബന്ധന, Combustion, burning - ദഹനം, ജ്വലനം, Pyrolysis - താപ വിഘടനം, emulsion - पायसन എന്നു ഹിന്ദിയിൽ. force - ബലം, (strain) ആതാനം, (tangential force) സ്പർശക ബലം, അപരൂപണ ആതാനം (shear strain), പ്രതിബലം (stress), ഇലാസ്തിക സ്ഥിരസംഖ്യ, ആനുപാതികസ്ഥിരസംഖ്യയാണ് (proportionality constant). curve - ആരേഖം, origin - മൂലബിന്ദു, (elastic limit) - ഇലാസ്തിക സീമ , (equivalence relation) - തുല്യതാബന്ധം, disjoint subset - അസംഗമ ഉപഗണം, real number വാസ്തവികസംഖ്യ, (flash point) - ജ്വലന ഊഷ്മാവ്, interference - വ്യതികരണം, amplitude - ആയതി,