"ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 12:
|residence = [[Sutton Place]], [[മാൻഹാട്ടൻ]], [[ന്യൂയോർക്ക് നഗരം|ന്യൂയോർക്ക്]], [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്ക]]
|termlength = അഞ്ചു വർഷം, അനിശ്ചിതകാലത്തേക്കു പുതുക്കാം
|formation = [[United Nations Charter]],<br>26 Juneജൂൺ 1945
|inaugural = {{plainlist}}
* ''[[ഗ്ലാഡ്വിൻ ജെബ്]]''<br>''24 ഒക്ടോബർ 1945'' (Acting)
വരി 22:
[[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] സെക്രട്ടേറിയറ്റിന്റെ തലവനാണ് '''സെക്രട്ടറി ജനറൽ'''. [[ഐക്യരാഷ്ട്രസഭ_രക്ഷാസമിതി|രക്ഷാസമിതിയുടെ]] ശുപാർശയനുസരിച്ച് [[ഐക്യരാഷ്ട്രസഭ_പൊതുസഭ|പൊതുസഭയാണ്]] സെക്രട്ടറി ജനറലിനെ നിയമിക്കുന്നത്. അഞ്ചു വർഷമാണ് സെക്രട്ടറി ജനറലിന്റെ കാലാവധി. ഐക്യരാഷ്ട്രസഭയുടെ മുഖ്യ ഭരണാധികാരിയും വക്താവുമാണ് സെക്രട്ടറി ജനറൽ. അദ്ദേഹത്തെ സഹായിക്കാൻ അണ്ടർ സെക്രട്ടറി, ജനറൽമാർ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ എന്നിവരുണ്ട്.
 
ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറലാണ്ജനറൽ [[ബാൻ കി മൂൺ|ബാൻ കി മൂണാണ്]]. 2007 ജനുവരി 1-ന് [[കോഫി_അന്നാൻ|കോഫി അന്നാന്റെ]] പിൻ‌ഗാമിയായി ഈ സ്ഥാനത്ത് ചുമതലയേറ്റു. 2011ൽ അദ്ദേഹം രണ്ടാമതും സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ടു.
 
== സെക്രട്ടറി ജനറൽമാർ ==