"സ്റ്റീവ് ജോബ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:സംരഭകർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.)No edit summary
വരി 23:
=== ജനനം,കുട്ടിക്കാലം ===
 
സാൻഫ്രാൻസിസ്കോയിൽ [[1955]] ഫെബ്രുവരി 24-നായിരുന്നു സ്റ്റീവ് ജോബ്സിന്റെ ജനനം.സിറിയൻ സ്വദേശി ആയിരുന്ന അബ്ദുൾഫത്താഹ് ജൻഡാലിന്റെയും ജോആൻ സിംപ്സണിന്റേയും മകനായി ജനിച്ചു. ബിരുദവിദ്യാർഥി ആയിരിക്കെയാണ് ജോബ്സിന്റെ അമ്മ ജോആൻ ഗർഭിണി ആകുന്നത്.
എന്നാൽ കുഞ്ഞിനെ വളർത്താൻ സാമ്പത്തികമായി വളരെ പ്രയാസമനുഭവിച്ചിരുന്ന അവർ സ്റ്റീവിനെ മക്കളില്ലാതിരുന്ന കാലിഫോർണിയൻ ദമ്പതികൾ ആയ പോൾ ജോബ്സ് - ക്ലാരാ ദമ്പതികൾക്കു നല്കി. സ്റ്റീവിനെ കോളേജിൽ വിട്ടു പഠിപ്പിക്കണം എന്നും നല്ല നിലയിൽ സ്റ്റീവ് എത്തണമെന്നും സ്റ്റീവിന്റെ അമ്മ ആഗ്രഹിച്ചിരുന്നു. അതിനാൽ കോളേജിലയച്ച് പഠിപ്പിക്കണം എന്ന വ്യവസ്ഥയിലാണ് സ്റ്റീവിനെ പോൾ -ജോബ്സ് - ക്ലാരാ ദമ്പതികൾക്കു കൈമാറിയത്.
ജോബ്സിന്റെ ജനനത്തിന് ശേഷം അമ്മയുടെ വിവാഹം നടന്നു. ഇതിൽ മോന സിംപ്സൺ എന്നൊരു പെൺകുട്ടി ഉണ്ട്.ഇ അനിയത്തിയ കുറിച്ച് സ്റ്റീവ് അറിയുന്നത് വളരെ കാലത്തിനു ശേഷം ആണ്
=== കോളേജിലേക്ക് ===
പതിനേഴാം വയസിലാണ് സ്റ്റീവ് പോർട്ട്ലാൻഡിലെ റീഡ്കോളേജിൽ ബിരുദപഠനത്തിനായി ചേരുന്നത്.
"https://ml.wikipedia.org/wiki/സ്റ്റീവ്_ജോബ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്