"ജ്യോതിഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) VijaykumarChethallur (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; ന...
വരി 1:
{{prettyurl|Astrology}}
{{unreferenced}}
ആകാശ ഗോളങ്ങൾ മനുഷ്യജീവിതത്തെ സ്വാധീനിക്കുമെന്നും ആ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യരുടെ ഭാവി വ്യാഖ്യാനിക്കുവാൻ കഴിയുമെന്നുമുള്ള വിശ്വാസമാണ് ജ്യോതിഷത്തിന്റെ (ജ്യോത്സ്യത്തിന്റെ) അടിസ്ഥാനം. ലോകത്തിന്റെ പല ഭാഗങ്ങളിലും ജ്യോതിഷം ഇന്ന് പ്രചാരത്തിൽ ഉണ്ട്ബി.സി.ഭൂമിയുടെ ചുറ്റുംഏഴാം 30നൂറ്റാണ്ടിൽ ഡിഗ്രീ[[ബാബിലോണിയ|ബാബിലോണിയയിൽ]] വീതമുള്ളഉദയം പന്ത്രണ്ടുകൊണ്ട രാശികളായി സംങ്കല്പിച്ചുസമ്പ്രദായത്തിന് അവയിൽഇന്ത്യയിൽ ഗ്രഹങ്ങളുടെഇന്നും സഞ്ചാരവളരെ ഗതികൾ,പ്രചാരമുണ്ട്. നക്ഷത്രങ്ങളുടെശാസ്ത്രീയമായി ഉദയാസ്തമയങ്ങൾ,സൂര്യതെളിയിക്കാൻ - ചന്ദ്ര ഗ്രഹണ ങ്ങൾ തുടങ്ങിയസാധിക്കാത്ത അനേകം കാര്യങ്ങൾപ്രസ്താവനകൾ നിരീക്ഷിച്ചാണ്അടങ്ങിയിട്ടുള്ളതിനാൽ ജ്യോതിഷത്തെ ജ്യോതിഷത്തിലൂടെ ഫലപ്രവചനം നടത്തുന്നത്.ത്രേതായുഗകാലത്ത് തന്നെ ഭാരതത്തിലെ പുരാണഗ്രന്ഥങ്ങളിലും ഇതിഹാസങ്ങളിലും ജ്യോതിഷത്തെകുറിച്ചുള്ള പരാമർശങ്ങൾ ധാരാളം കാണാൻ സാധിയ്ക്കും.[[കപടശാസ്ത്രം|കപടശാസ്ത്രമായാണ്]] കണക്കുകൂട്ടുന്നത്
 
ഇന്ത്യയിൽ വിവാഹത്തിനു മുൻപ് വധൂവരന്മാർ തമ്മിൽ ജ്യോതിഷമുപയോഗിച്ച് പൊരുത്തം നോക്കുന്നത് [[ഹിന്ദുമതം|ഹിന്ദുമതവിശ്വാസികൾക്കിടയിൽ]] സാധാരണമാണ്. വാനനിരീക്ഷണംവാനനിരീക്ഷണത്തിന്റെ നടത്താനുംഅടിസ്ഥാനത്തിൽ കാലഗണനയും ജ്യോതിഷത്തിലെസമയഗണനയും നടത്തിയിരുന്ന കാലഗണനാസങ്കേതമാണ് ജ്യോതിഷമായി രീതിയാണ്വളർന്നത്. ഉപയോഗപ്പെടുത്തിയിരുന്നത്.പ്രാചീന [[ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്രമായി]] ഇതിനെ വിശേഷിപ്പിക്കാറുണ്ട്. എന്നാൽ ആധുനിക ജ്യോതിശാസ്ത്രം ഇതിൽനിന്നും വളരെ വിഭിന്നമാണ്. <ref name="ജ്യോതിശ്ശാസ്ത്ര വിജ്ഞാനകോശം">{{cite book |last= ഒരു സംഘംലേഖകർ |first= |coauthors= |title=ജ്യോതിശ്ശാസ്ത്ര വിജ്ഞാനകോശം|publisher= സംസ്ഥാന സർവ്വ വിജ്ഞാനകോശ ഇൻസ്റ്റിറ്റ്യൂട്ട്|year= 2009 |month=ഡിസംബർ|page = 402|isbn= }}</ref>
 
==പേരിനു പിന്നിൽ==
വരി 9:
 
== ചരിത്രം ==
പ്രാചീനകാലത്ത് നഗ്നനേത്രങ്ങൾകൊണ്ട് നിരീക്ഷിക്കാമായിരുന്ന നക്ഷത്രങ്ങളേയും ഗ്രഹങ്ങളേയും നിരീക്ഷിച്ചാണ് ജ്യോതിഷത്തിന്റെ വളർച്ചയുണ്ടായത്. [[സൂര്യൻ]], [[ചന്ദ്രൻ]], [[ബുധൻ]], [[ശുക്രൻ]], [[ചൊവ്വ]], [[വ്യാഴം]], [[ശനി]] എന്നീ ഏഴ് ആകാശവസ്തുക്കളും ചാന്ദ്രപഥവും [[ക്രാന്തിവൃത്തം|ക്രാന്തിവൃത്തവും]] സംയോജിക്കുന്ന സ്ഥാനങ്ങളെ വിശേഷിപ്പിക്കുന്ന [[രാഹു]], [[കേതു]] എന്നീ സ്ഥാനങ്ങളും ചേർത്ത് നവഗ്രഹങ്ങളുള്ളതായി പ്രാചീനർ സങ്കൽപ്പിച്ചു. സൂര്യനെയും ചന്ദ്രനെയും രാഹുവിനേയും കേതുവിനേയും ഗ്രഹങ്ങളായാണ് ഈ മാതൃകയിൽ സങ്കല്പിച്ചിരുന്നത്. ഒരാൾ ജനിക്കുന്ന സമയത്തുള്ള നവഗ്രഹങ്ങളുടെ സ്ഥാനം അടയാളപ്പെടുത്താൻ സാധിച്ചാൽ പിന്നീട് എത്രനാളുകൾ കഴിഞ്ഞാലും ആസമയത്തെ നവഗ്രഹങ്ങളുടെ സ്ഥാനം മനസ്സിലാക്കി അയാളുടെ പ്രായം കണക്കാക്കുവാൻ ഈ സങ്കേതത്തിലുടെ കഴിഞ്ഞിരുന്നു. ആദ്യകാലത്ത് ദിക്കറിയുന്നതിനും കാലഗണനയ്ക്കുമൊക്കൊയായി പുരോഹിതന്മാരും സഞ്ചാരികളും കർഷകരും മറ്റും ഉപയോഗിച്ചിരുന്നത്ഉപയോഗിച്ചിരുന്ന സമ്പ്രദായമായിരുന്നു ഇത്.
 
ഈ സമ്പ്രദായത്തിൽ നിന്ന് ഫലഭാഗജ്യോതിഷം (ജ്യോത്സ്യം) വികസിച്ചുവന്നത് ക്രിസ്തുവിന് മുൻപ് ഏഴാം നൂറ്റാണ്ടിൽ ബാബിലോണിയയിലാണ്. നവഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനം കണക്കാക്കി ഗ്രഹനിർണ്ണയം, മുഹൂർത്തചിന്ത, ഫലനിർണ്ണയം, ഭാവിപ്രവചനം മുതലായവ നടത്തുന്ന രീതിയാണ് ഫലഭാഗം ജ്യോതിഷം (ജ്യോത്സ്യം) എന്നുപറയുന്നത്. ഗ്രഹങ്ങളുടെ സ്ഥാനം ഒരു വ്യക്തിയുടെ ഭാവിയെ സംബന്ധിച്ച സൂചനകൾ നൽകുന്നു എന്ന വിശ്വാസം ബാബിലോണിയയിലെ [[കാൽദിയൻ]] പുരോഹിതന്മാരാണ് പ്രചരിപ്പിച്ചത്. [[അലക്സാണ്ടർ|അലക്സാണ്ടറുടെ]] പടയോട്ടത്തോടെ ഇത് മറ്റുസ്ഥലങ്ങളിലേക്കും വ്യാപിച്ചു. ഗ്രഹങ്ങളെ അനുഗ്രഹ - നിഗ്രഹ ശേഷിയുള്ള ദേവന്മാരായി സങ്കല്പിച്ചുകൊണ്ട് നടത്തുന്ന ഈ പ്രവചനങ്ങൾക്കടിസ്ഥാനമായ ഫലഭാഗ ജ്യോതിഷം ക്രിസ്തുവിന് മുൻപ് രണ്ടാം നൂറ്റാണ്ടോടെയാണ് ഇന്ത്യയിൽ പ്രചാരത്തിലായത്. ഇത്തരം പ്രവവചനങ്ങൾ ശരിയാണെന്ന് ഒരു വിഭാഗം ആളുകൾ വിശ്വസിക്കുന്നു. <ref name="ജ്യോതിശ്ശാസ്ത്ര വിജ്ഞാനകോശം"> </ref> ജ്യോത്സ്യപ്രകാരം പ്രവചനങ്ങൾ നടത്തുന്ന വ്യക്തിയെ '''ജോത്സ്യൻ''' എന്നു പറയുന്നു.
== വിഭാഗങ്ങൾ ==
ജ്യോതിഷം മു‌ന്നു സ്കന്ദങ്ങളും ആറ് അംഗങ്ങളും കുടിയതാണ്.
"https://ml.wikipedia.org/wiki/ജ്യോതിഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്