വരി 50:
 
പിന്നെ ഒപ്പിടുമ്പോൾ നാല് ടിൽഡെ ചിഹ്നങ്ങൾ കിട്ടുവാനായി ഷിഫ്റ്റ് അമർത്തിപ്പിടിച്ച് വേണം എസ്കേപ്പ് കീയുടെ താഴെയുള്ള കീ അമർത്തുവാൻ അപ്പോഴേ ഇപ്രകാരം കിട്ടൂ. <nowiki>~~~~</nowiki> എങ്കിൽ മാത്രമേ ഓട്ടോമാറ്റിക്കായി ഒപ്പ് രേഖപ്പെടുത്തപ്പെടൂ. ആശംകളോടെ -- [[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 11:57, 29 ഒക്ടോബർ 2013 (UTC)
:ഒ.കെ. ഇപ്പോൾ പിടികിട്ടിക്കാണുമല്ലോ. "ഠ" കിട്ടാൻ ഷിഫ്റ്റ് ടി യും സ്മോൾ എച്ചും അടിക്കണം. അത്രേയുള്ളു. താങ്കളുടെ ഉപയോക്തൃതാൾ ശരിയാക്കൂ. [[ഉപയോക്താവ്:Mynaumaiban|ഇത്]] പോലെയെങ്കിലും ചെയ്യാമല്ലോ. ഒപ്പ് വീണ്ടും മറക്കുന്നു. --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 15:45, 29 ഒക്ടോബർ 2013 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Sruthi_aami" എന്ന താളിൽനിന്ന് ശേഖരിച്ചത്