"പറങ്ങോടീപരിണയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
മലയാളത്തിലെ ആദ്യത്തെ ആക്ഷേപഹാസ്യ നോവൽ എന്ന പദവി അർഹിക്കുന്ന ക്യതിയാണ് '''പറങ്ങോടീപരിണയം'''. [[കിഴക്കേപ്പാട്ടു രാമങ്കുട്ടി മേനോൻ|കിഴക്കേപ്പാട്ടു രാമങ്കുട്ടി മേനോനാണ്]] കർത്താവ്.മലയാള നോവലിന്റെ തുടക്ക കാലത്ത് സ്ത്രീനാമ തലക്കെട്ടിൽ ധാരാളം നോവലുകൾ ഉണ്ടായി. പരിഷ്ക്കാരം എന്ന പേരിൽ ജീവിതത്തിൽ കടന്നു വന്ന മാറ്റങ്ങളെ എല്ലാവർക്കും ഒരു പോലെ ഉൾക്കൊള്ളാനായില്ല. ഇത്തരത്തിൽ ഒരു പ്രതിഷേധമായിരുന്നു പറങ്ങോടീപരിണയം.കുന്ദലത, ഇന്ദുലേഖ,മീനാക്ഷി,സരസ്വതിവിജയം എന്നീ നോവലുകളെ ആക്ഷേപിച്ചുകൊണ്ടാണ് രാമൻ മേനോൻ ഈ ക്യതി രചിച്ചിട്ടുള്ളത്.1892 ലാണ് ആദ്യ പ്രസിദ്ധീകരണം.<ref>പറങ്ങോടീപരിണയം,ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം2013, പുറാം-23</ref> .
==അവലംബം==
<references/>
"https://ml.wikipedia.org/wiki/പറങ്ങോടീപരിണയം" എന്ന താളിൽനിന്ന് ശേഖരിച്ചത്