"ആർ. ശങ്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 39:
===കേരളാ മുഖ്യമന്ത്രി===
1960 ലെ തിരഞ്ഞെടുപ്പിൽ ജനാധിപത്യ ഐക്യം [[പട്ടം താണുപിള്ള|പട്ടം താണുപിള്ളയുടെ]] നേത്യത്വത്തിൽ അധികാരത്തിൽ വന്നു. ആ മന്ത്രിസഭയിൽ കണ്ണൂരിൽ നിന്നുളള എം. എൽ.എ ആയിരുന്ന ആർ.റങ്കർ ഉപമുഖ്യമന്ത്രിയായിരുന്നു..വിദ്യാഭ്യാസ വകുപ്പും കൈകാര്യം ചെയ്തു.. 1962 ൽ [[പട്ടം താണുപിള്ള]] ആന്ധ്ര ഗവർണറായി പോയപ്പോൾ ആർ.ശങ്കർ മുഖ്യമന്ത്രിയായി. പട്ടംതാണുപിള്ളക്കു ശേഷം ശങ്കർ മുഖ്യമന്ത്രിയായി. രണ്ടു വർഷത്തിലധികം അധികാരത്തിലിരുന്ന ആ മന്ത്രിസഭ. ഭരണകാലത്തു്, പി.റ്റി.ചാക്കോയും, മന്നത്ത് പത്മനാഭനുമായുള്ള അദ്ദേഹത്തിന്റെ അധികാര വടംവലി ഭരണരംഗത്തു് പ്രതിസന്ധിയുണ്ടാക്കി. തുടർന്നു് കോൺഗ്രസ്സിലെ ഭിന്നിപ്പു് കാരണം 1964-ൽ ആ മന്ത്രിസഭ
മന്ത്രിസഭാ പതനത്തിനുശേഷം ആദ്ദേഹം സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയും, പിന്നീടു്. എസ്.എൻ. ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിലേക്ക് മാത്രമായി പൊതുപ്രവർത്തനം ഒതുക്കി. പിന്നീടി എ.ഐ.സി.സി നിർദ്ദേശപ്രകാരം ചിറയിൻകീഴ് മണ്ഢലത്തിൽ നിന്നും അദ്ദേഹം ലോക്സഭയിലേക്കു് മത്സരിച്ചു. സ്വർണ്ണത്തിൽ പണിത ഒരു നിലവിളക്കു് അദ്ദേഹം സമ്മാനമായി വാങ്ങിച്ചുവെന്ന ആരോപണം അക്കാലത്തു് സജീവമായിരുന്നു. ആ തെരഞ്ഞെടുപ്പിൽ അദ്ദേഹം ചിറയിൻകീഴിൽ പരാജയപ്പെട്ടു.
|