→‎ഉപയോക്തൃതാൾ: പുതിയ ഉപവിഭാഗം
നക്ഷത്രപുരസ്കാരം
വരി 39:
 
നമസ്കാരം, താങ്കൾക്ക് താല്പര്യമെങ്കിൽ ഇടതുവശം മുകളിൽ കാണുന്ന ഉപയോക്തൃതാൾ എന്ന കണ്ണിയിൽ അമർത്തി താങ്കളെക്കുറിച്ചുള്ള വിവരങ്ങൾ വിക്കിസമൂഹത്തിനായി പങ്കുവെയ്കാവുന്നതാണ്. [[വിക്കിപീഡിയ:ഉപയോക്താവിനുള്ള പെട്ടികൾ]] എന്ന വിഭാഗത്തിൽ നിന്നും ഇഷ്ടമുള്ളവ തെരഞ്ഞെടുത്ത് താങ്കളുടെ അഭിരുചികളും മറ്റും വ്യക്തമാക്കാവുന്നതുമാണ്. അതേസമയം, ഉപയോക്തൃതാളും ഒരു വിക്കിതാളാണ് എന്ന ബോദ്ധ്യത്തോടെ അത് പരിപാലിക്കുവാനും ശ്രദ്ധിക്കണം. ആശംസകളോടെ --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 16:27, 3 ഒക്ടോബർ 2013 (UTC)
==ആശംസാ നക്ഷത്രം==
{{award2| border=green| color=white|image=Exceptional_newcomer.jpg| size=120px| topic=നവാഗത ശലഭപുരസ്കാരം| text= ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും തിരുത്തുക. ഇനിയുള്ള തിരുത്തലുകൾക്ക് ഈ പുരസ്കാരം ഒരു പ്രചോദനമാകട്ടേയെന്ന് ആശംസിച്ചുകൊണ്ട്; സസ്നേഹം,--[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 09:23, 26 ഒക്ടോബർ 2013 (UTC)}}
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Sruthi_aami" എന്ന താളിൽനിന്ന് ശേഖരിച്ചത്