"മുനയംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
ജന്മിത്തസമ്പ്രദായം ശക്തമായിരുന്ന കിഴക്കൻ മലയോര മേഖലയിൽ കർഷകർക്ക് അവകാശപ്പെട്ട നെല്ല് ജന്മിമാർ തങ്ങളുടെ
പത്തായത്തിൽ വച്ചു പൂട്ടുകയും ദാരിദ്ര്യവും പട്ടിണിയും ആ പ്രദേശങ്ങളിലാകെ പടരുകയും ചെയ്തിരുന്നു. ഈ സമയം
കമ്മ്യൂണി[[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)]]സ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ സഖാക്കൾ നെല്ലെടുപ്പുസമരങ്ങൾ നടത്തിവന്നു. ആലപ്പടമ്പ്, പ്രാപ്പൊയിൽ ചിറ്റാരികളിൽ
നിന്നും നെല്ല് പിടിച്ചെടുത്ത സഖാക്കൾ കാസർഗോ[[കാസർഗോഡ് ജില്ല]]ഡ് ജില്ലയിലെ മുനയംകുന്നിൽ തമ്പടിച്ചു. എന്നാൽ വിവരം മണത്തറിഞ്ഞ
മലബാ[[മലബാർ സ്പെഷ്യൽ പോലീസ്]]ർ സ്പെഷ്യൽ പോലീസുകാർകാർ കുന്നു വളയുകയും നിരായുധരായ സഖാക്കളെ വെടിവെച്ചിടുകയും ചെയ്തു. വെടിവയ്പിൽ കുഞ്ഞാപ്പുമാസ്റ്റർ, കേളുനമ്പ്യാർ, കണ്ണന്നമ്പ്യാർ, ചിണ്ടപ്പൊതുവാൾ, കുന്നുമ്മൽ കുഞ്ഞിരാമൻ, മൊടത്തറ ഗോവിന്ദൻ നമ്പ്യാർ
എന്നീ ആറു പേരാണ് കൊല്ലപ്പെട്ടത്. [[കണ്ണൂർ ]]
ജില്ലയിലെ പാടിയോട്ടുചാലിലാണ് മൃതദേഹങ്ങൾ മറവ് ചെയ്തത്.
 
=== അവലംബം ===
"https://ml.wikipedia.org/wiki/മുനയംകുന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്