"അലക്സ ഇന്റർനെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'അമേരിക്കയിലെ കാലിഫോർണിയ ആസ്ഥാനമാക്കി പ്രവർ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 2:
== ചരിത്രവും പ്രവർത്തനവും ==
1996 ൽ അമേരിക്കയിൽ ബ്രൂസ്റെർ കാൽ, ബ്രൂസ് ജില്ലൈറ്റ് എന്നിവർ ചേർന്നാണ് അലക്സ സ്ഥാപിച്ചത്. പുരാതനകാലത്തെ വിജ്ഞാനശേഖരം ആയിരുന്ന അലക്സാണ്ട്രിയ യിലെ ഗ്രന്ഥശാലയെ സ്മരിച്ചു കൊണ്ടാണ് കമ്പനിക്ക് അലക്സ എന്ന് നാമകരണം ചെയ്തത്. ഇന്റർനെറ്റ് ഉപഭോക്താക്കളുടെ ഇന്റർനെറ്റ്‌ ഉപയോഗത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ ശേഖരിച്ചു ക്രോഡീകരിക്കുകയും അതുപയോഗിച്ച് വെബ്സൈറ്റുകളുടെ ഒരു റാങ്കിംഗ് നടത്തുകയും ചെയ്യുക എന്നതാണ് കമ്പനിയുടെ പ്രധാന പ്രവർത്തന മേഖല. സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കുന്നതിനായി അലക്സ ഒരു പ്ലഗിൻ ആണ് ഉപയോഗിക്കുന്നത്. ഇത് ഉപഭോക്താക്കളുടെ ബ്രൌസേറിൽ ഇൻസ്റ്റോൾ ചെയ്യുന്നു. ഉപഭോക്താവ്‌ വിവിധ ആവശ്യങ്ങൾക്കായി സന്ദർശിക്കുന്ന സൈറ്റുകളും, അതിൽ ചെലവഴിക്കുന്ന സമയവും, തുടങ്ങി വിവിധ വിവരങ്ങൾ ശേഖരിക്കുകയും അത് അലക്സയുടെ സെർവറിലേക്ക് അപ് ലോഡ് ചെയ്യുകയും ചെയ്യുന്നു. സെർവർ ഈ വിവരങ്ങൾ ഉപയോഗിച്ച് വിവിധങ്ങളായ നിഗമാനങ്ങൾനിഗമനങ്ങൾ നടത്തി അലക്സ വെബ് സൈറ്റ് വഴി പ്രസിദ്ധീകരിക്കുന്നു.
 
 
== അലക്സ റാങ്കിംഗ് ==
"https://ml.wikipedia.org/wiki/അലക്സ_ഇന്റർനെറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്