"പിറവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41:
ഉണ്ണിയേശുവിനെ സന്ദർശിക്കാൻ പോയ മൂന്നു രാജാക്കന്മാരുടെ പള്ളിയാണ് ഇന്ന് പിറവത്തുള്ള ഏറ്റവും വലിയ സ്ഥാപനം. അതിനോടു ബന്ധപ്പെടുത്തി പിറവിയുമായി ബന്ധപ്പെട്ട് എങ്ങനെയോ പിറവം ഉണ്ടായി എന്ന് പറയാറുണ്ടെങ്കിലും അതിന് ഉപോദ്ബലകമായ ഐതിഹ്യകഥകൾ പോലും ഇല്ല.
 
ക്രിസ്തുവിൻറെ പിറവിയുമായി ബന്ധപ്പെട്ടാണ് പിറവം എന്ന പേര് വന്നത് എന്നൊരു വാദംഐതിഹ്യം നിലവിലുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ഐതിഹ്യ കഥകളൊന്നും കേൾവിയിലില്ല.<ref>http://lsg.kerala.gov.in/pages/history.php?intID=5&ID=693&ln=ml</ref>.
 
==ആരാധനാലയങ്ങൾ==
"https://ml.wikipedia.org/wiki/പിറവം" എന്ന താളിൽനിന്ന് ശേഖരിച്ചത്