"ലൈംഗിക വിദ്യാഭ്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
താൾ ശരിയാക്കുന്നു.
(വ്യത്യാസം ഇല്ല)

15:03, 18 ഒക്ടോബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാഭ്യാസ പദ്ധതിയിലെ മനുഷ്യലൈംഗികതയുമായി ബന്ധപ്പെട്ട ഭാഗത്തെയാണ് ലൈംഗിക വിദ്യാഭ്യാസം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ലൈംഗികാവയവങ്ങളുടെ ഘടന, പുനരുത്പാദനം, ലൈംഗിക വേഴ്ച, ലൈംഗികാരോഗ്യം, വൈകാരിക ബന്ധങ്ങൾ, പുനരുത്പാദനാവകാശങ്ങളും കടമകളും, ജനസംഖ്യാനിയന്ത്രണം, ലൈംഗിക സംയമനം തുടങ്ങിയ മനുഷ്യ ലൈംഗികതയുമായി ബന്ധപ്പെട്ട അനവധി പ്രശ്നങ്ങൾ ഈ വിഭാഗത്തിന്റെ പരിധിയിൽ വരുന്നു. [1]

അവലംബം

  1. http://www.advocatesforyouth.org/sex-education-home
"https://ml.wikipedia.org/w/index.php?title=ലൈംഗിക_വിദ്യാഭ്യാസം&oldid=1847421" എന്ന താളിൽനിന്ന് ശേഖരിച്ചത്