"ടെഹ്റാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) fixing dead links
വരി 59:
|footnotes =
}}
[[ഇറാൻ|ഇറാനിന്റെ]] തലസ്ഥാന നഗരമാണ് '''ടെഹ്റാൻ'''. രാജ്യത്തെ ഏറ്റവും വലിയ നഗരവും ടെഹ്റാൻ തന്നെയാണ്. ടെഹ്റാൻ പ്രവിശ്യയുടെ ഭരണകേന്ദ്രം കൂടിയാണ് ഈ നഗരം.8,429,807പേർ അധിവസിക്കുന്ന ഈ നഗരം <ref name="WG">{{cite web|url=http://world-gazetteer.com/wg.php?x=&men=gcis&lng=en&des=wg&srt=npan&col=abcdefghinoq&msz=1500&pt=c&va=&srt=pnan|title=World: largest cities and towns and statistics of their population|accessdate=5 August 2010|archiveurl=http://www.webcitation.org/5mgEK0l5x|archivedate=10 January 2010}}</ref> ലോകത്തിലെ ഏറ്റവും അധികം ജനസംഖ്യയുള്ള 23-ആമത്തെ നഗരമാണ്.
 
[[അൽബർസ് മലനിരകൾ|അൽബർസ് മലനിരകളുടെ]] അടിവാരത്തിൽ <ref>http://www.britannica.com/EBchecked/topic/585619/Tehran/</ref>സമുദ്രനിരപ്പിൽനിന്ന് ഏതാണ്ട് 1220 മീ. ഉയരത്തിൽ, കാസ്പിയൻ കടലിനു ഏകദേശം 100 കി.മീ. തെക്കായി ടെഹ്റാൻ സ്ഥിതി ചെയ്യുന്നു. ഈ നഗരം സ്ഥിതിചെയ്യുന്നത്. അൽബർസ് മലനിരകളിലെ ഇറാനിലെ ഏറ്റവും ഉയരമുള്ളതും സദാ ഹിമാവൃതവുമായ ഡീമാവെൻഡ് കൊടുമുടി ഈ നഗരത്തിൽ നിന്ന് കാണാൻ കഴിയും.
"https://ml.wikipedia.org/wiki/ടെഹ്റാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്