"യാമ്പു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Infobox settlement
| official_name = യാമ്പു
| image_skyline = Fm nasa yanbu saudi arabia - rotated.jpg
| image_caption = NASA photograph of Yanbu' al Bahr
| image_flag =
| flag_link =
| flag_size =
| image_shield =
| shield_link =
| shield_size =
| pushpin_map=Saudi Arabia
| coordinates_display = inline,title
| coordinates_region = SA
| subdivision_type = [[രാജ്യം]]
| subdivision_name = [[File:Flag of Saudi Arabia.svg|25px]] [[സൗദി അറേബ്യ]]
| subdivision_type1 = [[സൗദി അറേബ്യയിലെ പ്രവിശ്യകൾ|പ്രവിശ്യ]]
| subdivision_name1 = [[മദീന പ്രവിശ്യ]]
| subdivision_type2 = ഭരണ സിരാകേന്ദ്രം
| subdivision_name2 = യാമ്പു
|leader_title = മേയർ
|leader_name =
|leader_title1 = പ്രവിശ്യ ഗവർണർ
|leader_name1 = അബ്ദുൽ അസീസ്‌ ബിൻ മാജിദ്
|leader_title2 =
|leader_name2 =
| established_title = സ്ഥാപിച്ചത്
| established_date = 491 BC
| established_title2 = സൗദി അറേബ്യയിൽ ലയിച്ചത്‌
| established_date2 = 1925
| established_title3 =
| established_date3 =
| area_magnitude =
| unit_pref = Metric
| area_magnitude =
| area_total_km2 =
| area_total_sq_mi =
| area_metro_km2 =
| area_urban_km2 =
| elevation_m =
| area_footnotes =
| population_note = Yanbu Municipality estimate
| population_as_of = 2004
| population_total = 250000
| population_density_km2 =
| population_density_sq_mi =
| population_urban =
| population_metro =
| population_footnotes =
| utc_offset = +3
| utc_offset_DST = +3
| postal_code_type = തപാൽ കോഡ്
| postal_code = (5 digits)
| area_code = +966-4
| website =
|latd=24 |latm=05 |lats= |latNS=N
|longd=38 |longm=0 |longs= |longEW=E
}}
[[സൗദി അറേബ്യ|സൗദി അറേബ്യയിലെ]] [[മദീന പ്രവിശ്യ|മദീന പ്രവിശ്യയിൽ]] പെട്ട [[വ്യവസായം|വ്യാവസായിക]] നഗരമാണ് '''യാമ്പു''' ({{lang-ar|ينبع البحر}}, ''{{transl|ar|DIN|Yanbuʿ al-Baḥr}}''. [[ജിദ്ദ|ജിദ്ദയുടെ]] [[വടക്ക്]]-[[പടിഞ്ഞാറ്]] ഭാഗത്ത്‌ ഏകദേശം മുന്നൂറു [[കിലോമീറ്റർ]] മാറിയാണ് യാമ്പു സ്ഥിതി ചെയ്യുന്നത്. പെട്രോളിയം റിഫൈനറികളും പെട്രോ കെമിക്കൽ ഫാക്ടറികളും പ്രവർത്തിക്കുന്ന [[ചെങ്കടൽ]] തീര നഗരമായ യാമ്പുവിൽ തുറമുഖം സ്ഥിതി ചെയ്യുന്നുണ്ട്. [[പെട്രോളിയം]] ഉൽപ്പന്നങ്ങളുടെ വ്യവസായം കൂടുതലുള്ള ഇവിടെ [[ഏഷ്യ]], [[യൂറോപ്പ്]] എന്നിവിടങ്ങളിൽ നിന്നും ഉള്ള ധാരാളം പേർ ജോലി ചെയ്യുന്നുണ്ട്.
== പുഷ്പമേള ==
വ്യവസായ നഗരിയായ യാമ്പുവിന് വർണഭംഗി ചാർത്തി വര്ഷം തോറും നടത്തുന്നതാണ് യാമ്പു പുഷ്പമേള. ജുബൈൽ- യാമ്പു റോയൽ കമീഷനാണ് ഫെസ്റ്റിവലിന്റെ സംഘാടകർ<ref>http://www.arabnews.com/node/407284</ref>. ഫെസ്റ്റിൻെറ ഭാഗമായി കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിവിധ മത്സരപരിപാടികളും കലാവിരുന്നും നടത്തും. ഏഴായിരത്തിൽ പരം ഇനങ്ങൾ അടങ്ങിയ പുഷ്പമേളയിൽ നൂറിലധികം സ്ഥാപനങ്ങളുടെ ഉൽപന്നങ്ങളും, വിവിധതരം പൂക്കളുടെയും ചെടികളുടെയും പ്രദർശനവും നടത്തുന്നു
 
== കാലാവസ്ഥ ==
<div style="width:75%">
{{Weather box
|location = യാമ്പു
|single line = Yes
|metric first = Yes
|Jan high F = 79
|Feb high F = 80
|Mar high F = 85
|Apr high F = 91
|May high F = 96
|Jun high F = 99
|Jul high F = 100
|Aug high F =100
|Sep high F = 99
|Oct high F = 95
|Nov high F =89
|Dec high F = 83
|Year high F = 91
|Jan low F = 50
|Feb low F = 53
|Mar low F = 65
|Apr low F = 72
|May low F = 76
|Jun low F = 79
|Jul low F = 80
|Aug low F = 80
|Sep low F = 80
|Oct low F = 76
|Nov low F = 68
|Dec low F = 62
|Year low F = 71
|Jan precipitation inch = 0.2
|Feb precipitation inch =0
|Mar precipitation inch = 1.1
|Apr precipitation inch = 0.3
|May precipitation inch = 0
|Jun precipitation inch = 0
|Jul precipitation inch = 0
|Aug precipitation inch = 0
|Sep precipitation inch = 0
|Oct precipitation inch = 0
|Nov precipitation inch = 0.5
|Dec precipitation inch = 0.3
|Year precipitation inch = 2.2
|source 1 = Weatherbase <ref name=Weatherbase>
{{cite web
|url =http://www.weatherbase.com/weather/weather.php3?s=93404&refer=wikipedia |title =Weatherbase: Historical Weather for Yanbu'al Bahr, Saudi Arabia
|publisher=Weatherbase
|year=2011
}}
Retrieved on November 24, 2011.
</ref>
|date=November 2011
}}
</div>
 
ഇതാണ് ' യാമ്പു '
==അവലംബം==
{{reflist}}
 
സൗദി അറേബ്യയിൽ ജിദ്ദ മഹാനഗരത്തിൽ നിന്ന് 350 കി. മി വടക്ക് പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന കൊച്ചു വ്യാവസായിക നഗരമാണ് യാമ്പു. ചെങ്കടൽ തീരത്ത്‌ ശിരസ്സുയർത്തി നിൽക്കുന്ന ഈ സുന്ദര ഭൂപ്രദേശത്തിന് ഏതാണ്ട് 2500 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. പ്രവാചക കാലം അടയാളപ്പെടുത്തുന്ന ചരിത്രത്താളുകളിൽ യാമ്പു പലപ്പോഴായി ഇടം നേടിയതായി കാണാൻ സാധിക്കും. ചരിത്രമുറങ്ങുന്ന ബദറിനും യാമ്പുവിനുമിടയിൽ വെറും 90 കി. മി മാത്രമാണ് ദൂരമുള്ളത്. പ്രവാചക നഗരിയായ മദീനയിലേക്ക് 240 ഉം പരിശുദ്ധ മക്കയിലേക്ക് 350 കി മി ദൂരവും ആണ്. യമൻ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള സുഗന്ധങ്ങൾ,സുഗന്ധ വ്യഞ്ജനങ്ങൾ മുതലായവയുടെ വ്യാപാരത്തിൽ പുരാതന കാലം മുതലേ യാമ്പു ഇടത്താവളമാണ്. പഴയ ഈജിപ്ത്, ശാം ആഫ്രിക്കയുടെ വടക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നെല്ലാമുള്ള യാത്രികരും കച്ചവട സംഘങ്ങളും ചെങ്കടലിൻൻറെ ഈ തീരം വഴിയാണ് കടന്നു പോയിരുന്നത്. അക്കാലം മുതൽ തന്നെ മദീനയിലേക്കുള്ള സന്ദർശകരുടെ പ്രധാന ഇടത്താവളവും വളരെ പ്രസിദ്ധമായ കമ്പോളവും കൂടിയായിരുന്നു ഇവിടം. ഒന്നാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടീഷ്-അറബ് സഖ്യ സേനകൾ തുർക്കി സാമ്രാജ്യത്തിനെതിരെ പൊരുതാൻ ഓപറേഷണൽ ബേസ് ആയി യാമ്പു ഉപയോഗപ്പെടുത്തിയിരുന്നു. 1975 വരെ വെറും ഒരു കൊച്ചു തുറമുഖമായിരുന്ന യാമ്പു ഇന്ന് പെട്രോളിയത്തിൻ ൻറെയും പെട്രോ കെമിക്കൽ അനുബന്ധ വ്യാവസായിക ഉത്പന്നങ്ങളുടെയും അന്താരാഷ്‌ട്ര കയറ്റുമതിയിൽ മധ്യപൂർവ ദേശത്തെ ഒരു പ്രധാന തുറമുഖമാണ്. 1975 സെപ്ത. 21 മുതൽ സൗദി ഭരണകൂടത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയം ഭരണാധികാരമുള്ള വിഭാഗമായ 'റോയൽ കമ്മീഷൻ' ഈ കുതിപ്പിന് ഊർജ്ജം പകരുന്നു. വ്യാവസായിക നഗരങ്ങളായ ജുബൈൽ, യാമ്പു എന്നിവിടങ്ങളിൽ മാത്രമാണ് ഈ ഭരണ വിഭാഗം പ്രവർത്തിക്കുന്നത് (Royal Commission for Yanbu and Jubail). പെട്രോളിയം- പെട്രോ കെമിക്കൽ മേഖലയിലെ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുക, വ്യാവസായിക ഊർജ്ജ മുന്നേറ്റം സാധ്യമാക്കുക എന്നിവ റോയൽ കമ്മീഷൻറെ പ്രധാന ലകഷ്യങ്ങളാണ്. യാമ്പു അൽ -സനാഇയ്യ എന്ന പേരിലാണ് വ്യാവസായിക ഏരിയ അറിയപ്പെടുന്നത്. ഇത് പൂർണ്ണമായും റോയൽ കമ്മീഷൻറെ നിയന്ത്രണത്തിലാണ്. ചേർന്നു നിൽക്കുന്ന റസിഡൻസ് ഏരിയ വളരെ മനോഹരമായി പരിപാലിക്കപ്പെടുന്നു. എല്ലാത്തിലും ഉന്നത നിലവാരം പുലർത്തി മുപ്പതോളംചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ ഇത് വ്യാപിച്ചു കിടക്കുന്നു.
{{SaudiArabia-geo-stub}}
 
{{Saudi cities}}
[[വർഗ്ഗം:സൗദി അറേബ്യയിലെ നഗരങ്ങൾ]]
"https://ml.wikipedia.org/wiki/യാമ്പു" എന്ന താളിൽനിന്ന് ശേഖരിച്ചത്