"കിംഗ്‌ ഫഹദ് ജലധാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q240426 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
No edit summary
 
{{prettyurl|King Fahd Fountain}}
[[File:King Fahd's Fountain.jpg|thumb|ജിദ്ദയിലെ കിംഗ്‌ ഫഹദ് ജലധാര]]
[[ലോകം|ലോകത്തിലെ]] ഏറ്റവും കൂടുതൽ ഉയരത്തിലുള്ള ജലധാരയാണ്[[ജലധാര]]യാണ് [[ജിദ്ദ|ജിദ്ദയിലെ]] '''കിംഗ്‌ ഫഹദ് ജലധാര'''<ref name= >{{cite web | url = http://www.arabnews.com/node/409152 | title = ലോകത്തിലെ ഏറ്റവും കൂടുതൽ ഉയരത്തിലുള്ള കിംഗ്‌ ഫഹദ് ജലധാര | accessdate = 21 മാർച്ച്‌ 2012 | publisher = അറബ് ന്യൂസ്‌}}</ref>. ജിദ്ദ ജലധാര എന്നും ഇത് അറിയപ്പെടുന്നു. അൽ ഹംറയിൽ പലസ്തീൻ സ്ട്രീറ്റ് [[കടൽ|കടലിനോട്]] ചേരുന്ന ഭാഗത്താണ് ജിദ്ദയിലെ പ്രധാന ആകർഷണമായ കിംഗ്‌ ഫഹദ് ജലധാര സ്ഥിതി ചെയ്യുന്നത്<ref name= >{{cite web | url =http://www.blindloop.com/index.php/2009/12/5-tallest-fountains-of-the-world/ | title = കിംഗ്‌ ഫഹദ് ജലധാര | accessdate = | publisher = blindloop.com}}</ref>.
 
== രൂപകല്പന ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1846102" എന്ന താളിൽനിന്ന് ശേഖരിച്ചത്