"ആന്റീഗയും ബാർബ്യൂഡയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 62:
}}
 
'''ആന്റിഗ്വയ ആന്റ് ബാർബൂഡ''' ("പുരാതനം", "താടിയുള്ളത്" എന്നീ വാക്കുകളുടെ [[സ്പാനിഷ്]]) [[കരീബിയൻ കടൽ|കരീബിയൻ കടലിലെ]] ഒരു ദ്വീപ് രാജ്യമാണ്. കരീബിയൻ കടലിന്റെ [[അറ്റ്ലാന്റിക് സമുദ്രം|അറ്റ്ലാന്റിക് സമുദ്രവുമായുള്ള]] കിഴക്കൻ അതിർത്തിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പേര് സൂചിപ്പിക്കും പോലെതന്നെ രണ്ട് പ്രധാന ദ്വീപുകളാണ് ഈ രാജ്യത്തിലുള്ളത്. ആന്റിഗ്വയും ബാർബുഡയും. ഇവയെക്കൂടാതെ ചില ചെറു ദ്വീപുകളും ഈ രാജ്യത്തിൽ ഉൾപ്പെടുന്നു. അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന ഈ ദ്വീപുകളുടെ സ്ഥാനം [[ഭൂമദ്ധ്യരേഖ|ഭൂമദ്ധ്യരേഖയുടെ]] 17 ഡിഗ്രീ വടക്കായാണ്. 82,000 ആണ് ഇവിടുത്തെ ജനസംഖ്യ. ഇതിൽ പ്രധാനമായും പടിഞ്ഞാറൻ [[ആഫ്രിക്ക|പടിഞ്ഞാറൻ ആഫ്രിക്കൻ]], [[ബ്രിട്ടൻ|ബ്രിട്ടീഷ്]], [[പോർച്ചുഗൽ|പോർച്ചുഗീസ്]] പാർമ്പര്യത്തിൽപ്പെട്ടവരാണുള്ളത്. [[സെയ്ന്റ് ജോൺസ്]] ആണ് തലസ്ഥാനം.
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/ആന്റീഗയും_ബാർബ്യൂഡയും" എന്ന താളിൽനിന്ന് ശേഖരിച്ചത്