"ക്യൂബൻ വിപ്ലവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
{{Campaign| name = Cuban Revolution| battles = [[Moncada Barracks]] – ''[[Operation Verano|Verano]]'' – [[Battle of La Plata|La Plata]] – [[Battle of Las Mercedes|Las Mercedes]] – [[Battle of Yaguajay|Yaguajay]] – [[Battle of Santa Clara|Santa Clara]]}}
}}
[[ഫുൾജെൻസിയോ ബാറ്റിസ്റ്റ|ഫുൾജെൻസിയോ ബാറ്റിസ്റ്റയുടെ]] ഏകാധിപത്യ ഭരണത്തിനെതിരായി [[ഫിദൽ കാസ്ട്രോ|ഫിദൽ കാസ്‌ട്രോയുടെയും]] [[ചെ ഗുവേര|ഏർണസ്റ്റോ ചെ ഗുവേരയുടെയും]] നേതൃത്വത്തിൽ 1953 ൽ നടത്തിയ പോരാട്ടമാണ് '''ക്യൂബൻ വിപ്ലവം'''<ref name=hacienta2>{{cite web|title=ഫിദറൽ കാസ്ട്രോ ആന്റ് 26 ജൂലൈ മൂവ്മെന്റ്|url=http://archive.is/20HAQ|publisher=ഹസിയന്ത പബ്ലിഷിംഗ്|date=27-ജൂലൈ-2004}}</ref>. 1953 ജുലായ് 26 ന് മോൺകാഡാ[[മൊൻകാട ബാരക്സ് ആക്രമണം|മൊൻകാട ബാരക്സ് ബാരക്ക് ആക്രമണത്തോടെ]] ആരംഭിച്ച ക്യൂബൻ വിപ്ലവം 1959 ലാണ് അവസാനിക്കുന്നത്. തുടർന്ന് വിപ്ലവ ഗവൺമെന്റിന്റെ നേതൃത്വം ഏറ്റെടുത്ത ഫിദൽ കാസ്‌ട്രോ ക്യൂബയുടെ പ്രസിഡന്റ്, കമ്യൂണിസ്‌റ്റ് പാർട്ടി ജനറൽ സെക്രട്ടറി, സർവ്വ സൈന്യാധിപൻ എന്നീ ചുമതലകൾ ഏറ്റെടുത്തു.
 
ക്യൂബയുടെ മേൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ഉൾപ്പടെ ആഭ്യന്തരമായും, അന്താരാഷ്ട്രപരമായും ധാരാളം പ്രത്യാഘാതങ്ങൾ ഉളവാക്കിയ ഒരു യുദ്ധപരമ്പരയായിരുന്നു ഇത്. ക്യൂബൻ വിപ്ലവത്തെത്തുടർന്ന് അധികാരം പിടിച്ചെടുത്ത ഫിദൽ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സർക്കാർ പിന്നീട് അംഗോള, നിക്കരാഗ്വ മുതലായ വിദേശ രാഷ്ട്രങ്ങളുടെ ആഭ്യന്തര വിപ്ലവങ്ങളിലും ഇടപെടുകയുണ്ടായി.
"https://ml.wikipedia.org/wiki/ക്യൂബൻ_വിപ്ലവം" എന്ന താളിൽനിന്ന് ശേഖരിച്ചത്