"ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7585708 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
അക്ഷരത്തെറ്റുകൾ, കൂടാതെ നിരീക്ഷണം എന്നപോലെയുള്ള ഒരു വരി നീക്കം ചെയ്യലും
വരി 20:
ശ്രീകൃഷ്ണപുരം നാലു ദേശങ്ങൾ ഉൾപ്പെട്ട ഒരു പ്രദേശമാണ്‌‍. ഈ നാലു ദേശങ്ങളിലെയും പ്രധാനപ്പെട്ട ക്ഷേത്രം ശ്രീകൃഷ്ണ ക്ഷേത്രമായിരുന്നു. അതിൽ നിന്നാണ് ശ്രീകൃഷ്ണപുരം എന്ന പേരു വന്നത്.
 
ഭാരതപ്പുഴയുടെ പ്രധാന കൈവഴിയായ കരിമ്പുഴ, ശ്രീകൃഷ്ണപുരം ഗ്രാമത്തിൻറെഗ്രാമത്തിന്റെ ഒരു വശത്തുകൂടി അതിരിട്ടുകൊണ്ട് ഒഴുകുന്നു.
 
 
=== പ്രധാന ആകർഷണങ്ങൾ ===
Line 50 ⟶ 49:
 
=== ഭാഷ, മതം ===
ശ്രീകൃഷ്ണപുരത്തെ സംസാരഭാഷ മലയാളം തന്നെ. പ്രധാനമായും ഉപയോഗിക്കപ്പെടുന്ന സംസാരശൈലി വള്ളുവനാടൻ ശൈലിയാണ്. ഏറനാടൻ ശൈലിയിൽ സംസാരിക്കുന്ന ഇസ്ലാം മത വിശ്വാസികളും ശ്രീകൃഷ്ണപുരത്തിൻറെശ്രീകൃഷ്ണപുരത്തിന്റെ പ്രത്യേകതയാണ്. ശ്രീകൃഷ്ണപുരത്തെ പ്രധാന മതവിഭാഗം ഹൈന്ദവമതം ആണ്. എന്നാൽ, ഇസ്ലാം, ക്രൈസ്തവ മതവിഭാഗങ്ങളും ഈ ഗ്രാമത്തിൽ ജീവിച്ചുപോരുന്നു.
 
ശ്രീകൃഷ്ണപുരത്തെ പ്രധാനമായ ക്ഷേത്രങ്ങൾ ഈശ്വരമംഗലം മഹാഗണപതി ക്ഷേത്രം, പരിയാനമ്പറ്റ ഭഗവതി ക്ഷേത്രം, ഉത്രത്തിൽ ഭഗവതി ക്ഷേത്രം, പെരുമാങ്ങോട് മഹാവിഷ്ണു ക്ഷേത്രം, അയ്യങ്കുളങ്ങര ശിവക്ഷേത്രം, മുടവനംകാവ് അയ്യപ്പ ക്ഷേത്രം, ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണക്ഷേത്രം എന്നിവയും; പ്രധാന ഇസ്ലാമിക ആരാധനാലയങ്ങൾ ഷെഡ്ഡുംകുന്ന് ജുമാ മസ്ജിദ്, ചന്തപ്പുര ജുമാ മസ്ജിദ് എന്നിവയും; പ്രധാന ക്രൈസ്തവ ആരാധനാലയങ്ങൾ സെന്റ് ജോസഫ്സ് കത്തോലിക്ക് ചർച്ച്, ലൂഥറൻ മിഷൻ ചർച്ച്, എന്നിവയുമാണ്. മറ്റൊരു മതസ്ഥരും പൊതുവെ ശ്രീകൃഷ്ണപുരത്ത് കാണപ്പെടുന്നില്ല.
 
പുതിയതായി വന്ന പല സ്ഥാപനങ്ങളും ഗ്രാമത്തിന്റെ മുഖച്ഛായതന്നെ മാറ്റിമറിച്ചു. എങ്കിൽത്തന്നെയും, ഗ്രാമീണതയുടെ വശ്യസൗന്ദര്യം നിലനിർത്തുവാൻ ശ്രീകൃഷ്ണപുരത്തിന് കഴിഞ്ഞിട്ടുണ്ട്.
 
=== പ്രധാന സൗകര്യങ്ങൾ ===
Line 78 ⟶ 75:
==== വിനോദം ====
*സംഗീതശിൽപം ഓഡിറ്റൊറിയം, മണ്ണമ്പറ്റ റോഡ്, ശ്രീകൃഷ്ണപുരം
*പഞ്ചായത്ത് കല്യാണമണ്ഡ്പംകല്യാണമണ്ഡപം, ശ്രീകൃഷ്ണപുരം (ഇപ്പോൾ സഹകരണ കോളേജ് പ്രവർത്തിക്കുന്നു)
 
==== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ====
Line 89 ⟶ 86:
*ശ്രീകൃഷ്ണപുരം എൻ.എസ്.എസ്. സെൻട്രൽ സ്കൂൾ, മണ്ണമ്പറ്റ, ശ്രീകൃഷ്ണപുരം
*മുന്നാഴിക്കുന്ന് എ.യു.പി. സ്ക്കൂൾ, ശ്രീകൃഷ്ണപുരം
*വലംബിലിമംഗലംവലമ്പിലിമംഗലം എ.യു.പി. സ്ക്കൂൾ, ശ്രീകൃഷ്ണപുരം
*പെരുമാങ്ങോട് എ.എൽ.പി. സ്ക്കൂൾ, ശ്രീകൃഷ്ണപുരം
*[[പുഞ്ചപ്പാടം]] എ.യു.പി. സ്ക്കൂൾ , [[പുഞ്ചപ്പാടം]]
"https://ml.wikipedia.org/wiki/ശ്രീകൃഷ്ണപുരം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്