"ക്യൂബൻ വിപ്ലവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45:
വിമതസേനയെ പരാജയപ്പെടുത്താൻ ഓപ്പറേഷൻ വെറാനോ എന്നൊരു സൈനിക പദ്ധതി ബാറ്റിസ്റ്റയുടെ സേന തയ്യാറാക്കി. 12000 ഓളം വരുന്ന സൈന്യത്തെ സിയറ മിസ്ത്ര മലനിരകളിലേക്കയച്ചു. എന്നാൽ ഇവരിൽ പകുതിയോളം പേരും മലനിരകളിൽ യുദ്ധം ചെയ്യുന്നതിന് പ്രാവീണ്യം നേടിയിട്ടുള്ളവരല്ലായിരുന്നു. കാസ്ട്രോയുടെ ഗറില്ലാ സൈന്യം ബാറ്റിസ്റ്റയുടെ സേനയെ പരാജയപ്പെടുത്തി.<ref name=tsom1>{{cite web|title=ദ സ്പിരിറ്റ് ഓഫ് മൊൻകാട, കാസ്ട്രോസ് റൈസ ടു പവർ|url=http://archive.is/NyQ1L|publisher=ഗ്ലോബൽ സെക്യൂരിറ്റി|accessdate=04-ഒക്ടോബർ-2013}}</ref> 1958 ജൂലൈ 11 മുതൽ 21 വരെ നടന്ന ലാ പ്ലാറ്റ യുദ്ധത്തിലും കാസ്ട്രോയുടെ വിമതസേന വിജയം കൈവരിച്ചു. ഈ യുദ്ധത്തിൽ ബാറ്റിസ്റ്റയുടെ സൈന്യത്തിലെ 240 പേരോളം പേരെ വിമതസേന തടവിലാക്കി.<ref name=laplata1>{{cite web|title=ലാ പ്ലാറ്റാ യുദ്ധം|url=http://archive.is/ak90i|publisher=http://archive.is/18lIn|publisher=ദ മിലിറ്റന്റ്|date=29-ജനുവരി-1996}}</ref>
 
29 ജൂലൈ 1958 ന് കാസ്ട്രോയുടെ വിമതസേനക്കു മേൽ കനത്ത ആഘാതം ഏൽപ്പിക്കാൻ ബാറ്റിസ്റ്റയുടെ സൈന്യത്തിനു കഴിഞ്ഞു. ഇതോടെ താൽക്കാലിക വെടിനിർത്തലിനു വേണ്ടി കാസ്ട്രോ നിർബന്ധിതനായി. എന്നാൽ ഉഭയകക്ഷി ചർച്ചകൾ നടക്കുന്നതിനിടെ കാസ്ട്രോയുടെ സേന മലനിരകളിലേക്ക് ഒളിച്ചോടുകയായിരുന്നു. ചുരുക്കത്തിൽ ഓപ്പറേഷൻ വെറാനോ ഒരു പരാജയത്തിൽ കലാശിക്കുകയായിരുന്നു.<ref name=airforce11>{{cite web|title=എയർ വാർ ഓവർ ക്യൂബ 1956-1959|url=http://archive.is/baolV|publisher=എ.സി.ഐ.ജി|date=04-ഒക്ടോബർ-2013|quote=ഓപ്പറേഷൻ വെറാനോ ഒരു പരാജയം}}</ref>
 
===ബാറ്റിസ്റ്റയുടെ പതനം===
"https://ml.wikipedia.org/wiki/ക്യൂബൻ_വിപ്ലവം" എന്ന താളിൽനിന്ന് ശേഖരിച്ചത്