"സരോദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 20 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q687406 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 2:
{{unreferenced}}
[[File:Sarod 001.jpg|thumb|right|:സരോദ്-ഹിന്ദുസ്ഥാനി സംഗീതഉപകരണം]]
സരോദ് [[ഹിന്ദുസ്ഥാനി സംഗീതം|ഹിന്ദുസ്ഥാനി സംഗീതത്തിൽ]] വളരെയധികം ഉപയോഗിക്കുന്ന ഉപകരണമാണ്. ഇതിന്റെ നീളമുള്ളഭാഗം [[തേക്ക് മരം|തേക്കിൻ]] തടിയിലും ഉദരഭാഗം ആട്ടിൻ തോലിൽആട്ടിൻതോലിൽ പൊതിഞ്ഞും ഉണ്ടാക്കിയിരിക്കുന്നു. പ്രധാനമായി നാല്നാലു കമ്പികളും ആറ്ആറു താളകമ്പികളും പതിനഞ്ച്പതിനഞ്ചു ശോകഗാനകമ്പികളും ഉണ്ട്. ചിരട്ട കൊണ്ടുണ്ടാക്കിയ ‘’ആകൃതിയിലുള്ള വസ്തു കൊണ്ട് കമ്പിയിൽതട്ടിയാണ് ശബ്ദ്മുണ്ടാക്കുന്നത്. സരോദിന് ചെറുകമ്പികൾ ഇല്ല.
 
ഒന്നാം നൂറ്റാണ്ടിൽ [[അജന്താഗുഹ]]കളിലും ചമ്പാ ക്ഷേത്രത്തിലും സരോദിൻ റ്റെ ചിത്രങ്ങളും കൊത്തുപ്പണികളും കണ്ടെത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലേയും കാശ്മീരിലേയും [[റബാബ്]] എന്ന സംഗീത ഉപകരണതോട് ഇതിന് വളരെയധികം സാദൃശ്യമുണ്ട്. പതിമൂന്നാം നൂറ്റാണ്ടിൽ [[ആമീർ ഹുസ്രു]] റബാബിന് മാറ്റം വരുത്തിയാണ് സരോദ് ഉണ്ടായതെന്ന് പറയപ്പെടുന്നുണ്ട്. [[ഉസ്താദ് അലി അക്‌ബർഖാൻ]] ആണ് സരോദിന്റെ ശരിയായ രൂപത്തിലേക്കുള്ള മാറ്റം സ്വരവിഷയപരമായ കാര്യത്തിൽ മെച്ചപ്പെടുത്തുനതിന് വ്യത്യാസം വരുതിയത്.
 
പ്രശസ്തനായ സരോദ് വിദ്വാൻ [[ഉസ്താദ് ബാബ അലാവുദ്ദീൻഖാൻ]] ആണ് പല തരത്തിലുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തി ആധുനികരൂപത്തിലുള്ള സരോദ് ആക്കി മാറ്റിയത്.
"https://ml.wikipedia.org/wiki/സരോദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്