"മസ്ജിദുൽ അഖ്സ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 21:
}}
[[പ്രമാണം:Al aqsa moschee 2.jpg|thumb|200px|Right|മസ്ജിദുൽ അഖ്സ]]
[[പലസ്തീൻ|ഫലസ്തീനിലെ]] [[ജെറുസലേം]] നഗരത്തിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ മുസ്ലിം പള്ളിയാണ് '''മസ്ജിദുൽ അഖ്സ''' ([[Arabic language|Arabic]]:<big>المسجد الاقصى</big> ''al-Masjid al-Aqsa'', {{IPA-ar|ʔælˈmæsʒɪd ælˈʔɑqsˤɑ|IPA|ArAqsaMosque.ogg}}, "the Farthest Mosque"). മുസ്ലിംകൾക്ക് ഏറ്റവും പ്രധാനപ്പെട്ട മൂന്നാമത്തെ പള്ളിയാണിത്. പ്രധാനപ്പെട്ട മറ്റു രണ്ടു പള്ളികൾ [[മക്ക|മക്കയിലെ]] മസ്ജിദുൽ ഹറം, [[മദീന|മദീനയിലെ]] മസ്‍ജിദുൽ നബവി എന്നിവയാണ്. ഈ പള്ളി സ്ഥിതി ചെയ്യുന്നത് പുരാതന ജറുസലമിലെ ടെമ്പിൾ മൗണ്ടണിലാണ്. ഖലീഫ ഉമറിന്റെ പേരിലുള്ള ഡോം ഓഫ് ദ റോക്കും ഇവിടെ ത്തന്നെയാണ് സ്ഥിതി ചെയ്യുന്നത്.ഈ പ്രദേശം ജൂതന്മാരുടെ ഏറ്റവും വലിയ പുണ്യ സ്ഥലമാണ്. ദൈവം ഈ സ്ഥലത്തെ മണ്ണ് കൊണ്ടാണ് ആദമിനെ സ്രിഷ്ടിച്ചെന്നാണ്സൃഷ്ടിച്ചെന്നാണ് ജൂതന്മാരുടെ വിശ്വസം. ഉടമസ്ഥാവകാശത്തെച്ചൊല്ലി ഈ രണ്ട് മതവിഭാഗങ്ങൾക്കിടയിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/മസ്ജിദുൽ_അഖ്സ" എന്ന താളിൽനിന്ന് ശേഖരിച്ചത്