"ഇന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:മഴദൈവങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 19:
[[ഭാരതീയപുരാണങ്ങൾ|ഭാരതീയ പുരാണങ്ങളിലെ]] ദേവന്മാരുടെ രാജാവാണ് '''ഇന്ദ്രൻ'''. [[മഴ|മഴയുടേയും]] [[ഇടിമിന്നൽ|ഇടിമിന്നലിന്റെയും]] ദേവനായി ഇന്ദ്രനെ കണക്കാക്കുന്നു.
 
=== ജനനം ===
[[ബ്രഹ്മാവ്|ബ്രഹ്മാവിന്റെ]] മാനസപുത്രന്മാരിൽ ജ്യേഷ്ഠനായ [[മരീചി|മരീചിയിൽ]] നിന്ന് [[കശ്യപൻ]] ജനിച്ചു. കശ്യപന്‌‍ ദക്ഷപുത്രിമാരിൽ ജ്യേഷ്ഠത്തിയായ [[അദിതി|അദിതിയിൽ]] ജനിച്ച പുത്രനാണ് ഇന്ദ്രൻ. [[അഷ്ടദിക്പാലർ|അഷ്ടദിക്പാലകന്മാരിൽ]] ഒരാൾ ആണ് ഇന്ദ്രൻ.
 
[[ബ്രഹ്മാവ്|ബ്രഹ്മാവിന്റെ]] മാനസപുത്രന്മാരിൽ ജ്യേഷ്ഠനായ [[മരീചി|മരീചിയിൽ]] നിന്ന് [[കശ്യപൻ]] ജനിച്ചു. കശ്യപന്‌‍ ദക്ഷപുത്രിമാരിൽ ജ്യേഷ്ഠത്തിയായ [[അദിതി|അദിതിയിൽ]] ജനിച്ച പുത്രനാണ് ഇന്ദ്രൻ. [[അഷ്ടദിക്പാലർ|അഷ്ടദിക്പാലകന്മാരിൽ]] ഒരാൾ ആണ് ജനിച്ചവനാ‍ണ്‌ ഇന്ദ്രൻ.
സ്വർഗ്ഗത്തിൽ [[അമരാവതി]] എന്ന കൊട്ടാരത്തിൽ ഭാര്യ ഇന്ദ്രാണിയോടൊപ്പം ഇന്ദ്രൻ വസിക്കുന്നു എന്നു പുരാണങ്ങളീൽപറയുന്നു. ഇന്ദ്രന്റെ വാഹനങ്ങൾ [[ഐരാവതം]] എന്ന ആനയും [[ഉച്ഛൈശ്രവസ്സ്]] എന്ന കുതിരയും ആയുധം വജ്രായുധവും ആണ്.
 
 
ഇന്ദ്രൻ ദേവന്മാരുടെ അധിപതിയാണ്. മഴയുടേയും ഇടിമിന്നിലിന്റെയും ദേവൻ കൂടിയാണ് ദേവൻ. ഇന്ദ്രൻ [[അഷ്ടദിക്പാലകർ|അഷ്ടദിക്പാലകന്മാരിൽ]] ഒരാൾ ആണ്.
 
ഇന്ദ്രൻ സ്വർഗ്ഗത്തിൽ [[അമരാവതി]] എന്ന കൊട്ടാരത്തിൽ ഭാര്യ ഇന്ദ്രാണിയോടൊപ്പം ഇന്ദ്രൻ വസിക്കുന്നു എന്നു പുരാണങ്ങളീൽപറയുന്നുപുരാണങ്ങളീൽപറയപ്പെടുന്നു. ഇന്ദ്രന്റെ വാഹനങ്ങൾ [[ഐരാവതം]] എന്ന ആനയും [[ഉച്ഛൈശ്രവസ്സ്]] എന്ന കുതിരയും ആയുധം വജ്രായുധവും ആണ്ആണെന്നും പുരാണങ്ങളീൽ പറയപ്പെടുന്നു.
 
==അവലംബം==
Line 28 ⟶ 32:
{{ഹിന്ദു ദൈവങ്ങൾ}}
{{Hinduism-stub}}
{{unreferenced}}
 
[[വർഗ്ഗം:ഹൈന്ദവദൈവങ്ങൾ]]
[[വർഗ്ഗം:മഴദൈവങ്ങൾ]]
"https://ml.wikipedia.org/wiki/ഇന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്